Devotional Songs

KOODE NADAANNAVAN കൂടെ നടന്നവൻ ദൈവസ്നേഹം വർണ്ണിക്കുന്ന മനോഹര ഗാനം MICHAS, NELSON PETER, SEBY NAYRMBLAM

KOODE NADAANNAVAN കൂടെ നടന്നവൻ ദൈവസ്നേഹം വർണ്ണിക്കുന്ന മനോഹര ഗാനം MICHAS, NELSON PETER, SEBY NAYRMBLAM

Advertisements

https://www.youtube.com/channel/UCyRx…​
#Michas_Koottumkal​ #koodenadannavan​#nelsonhits​ #Kesterhits​

A product from Jino Kunnumpurath Music Factory
Fr.Michael Koottumkal MCBS Presents
VAIDYAN

കൂടെ നടന്നവന്‍ കുർബാനയാണെന്ന്
കണ്ടറിയാന്‍ എന്തെ വൈകിയിത്ര ?
കുപ്പയില്‍ കണ്ടത് മാണിക്യം ആണെന്ന്
മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര ?

(കൂടെ നടന്നവന്‍ ..കോറസ് )

ഗോതമ്പുമണികള്‍ക്കാനന്ദനിര്‍വൃതി
തിരുവോസ്തിയാകാന്‍ പൊടിഞ്ഞിടുമ്പോള്‍ !
ഗോതമ്പ് തുണ്ടും ആരാധ്യപാത്രം
കുർബാനയായ് വാഴ്ത്തപ്പെടുമ്പോൾ !
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടുന്നേരം
കുർബാനയായിടും മനുഷ്യനെ കാണും .

(കൂടെ നടന്നവന്‍ …)

പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്ക് തുളയും ത്യാഗമേറ്റാലും !
നോവ്‌ നല്‍കിയ നന്മകളോര്‍ക്കവെ
നോവിച്ച മനുഷ്യനെ നമിച്ചീടാം !
ദൈവം ഒരുക്കിയ സ്നേഹം
വിളമ്പിടുന്നേരം കുർബാനയായിടും ജീവിതം കാണും .

(കൂടെ നടന്നവന്‍ …)

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും സൃഷ്ടിയെ കാണും .
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിയ സ്നേഹം
കുർബാനയായിതാ ദൈവത്തിന്‍ സ്നേഹം !

Lyrics: Michas Koottumkal
Music:Nelson Peter
Orchestration. Seby Nayarambalam
Singer: Kester
Minus Track: https://youtu.be/WQt8-US1324​

Entrance Songs :
1 ആത്മാവിറങ്ങും വേദി : ആല്ബം :ദൈവം വിശ്വസ്തൻ
കൂടെ നടന്നവൻ കുർബാന :വൈദ്യൻ
2 .അൾത്താരയിൽ എരിയും : സമൃദ്ധി
3 .തിരികൾ എരിയും : വൈദ്യൻ
പള്ളിമണി കേട്ട് : ഹൃദ്യം
ഏതു തിരക്കുകൾക്കിടയിലും : ഹൃദ്യം
ഒരു നോക്ക് കാണുവാൻ കൊതിയോടെ :ദൈവം വിശ്വസ്തൻ

വചന വായന :
ദൈവ വചനം :സമൃദ്ധി
മനസ്സിൽ മധുരിമ :വൈദ്യൻ

കാഴ്ചവയ്പ്
കണ്ടൂ ഞാൻ കാസയിൽ :ഹൃദ്യം
ഹൃദയമാം തളികയിൽ: വൈദ്യൻ
ദൈവമേ നീയെൻ സ്വന്തമാകാൻ: സമൃദ്ധി
ഓശാന പരിശുദ്ധൻ :ദൈവം വിശ്വസ്തൻ

ഓർശ്ലേം വീഥികളിൽ :സമൃദ്ധി

കുർബാന സ്വീകരണം
ഈശോയെ ഈ കൈകളിൽ :സമൃദ്ധി
ഈശോയെ എന്റെ ഈശോയെ :വൈദ്യൻ
ഈശോയെ നീ :ഹൃദ്യം
പാടെ തകർന്നപ്പോൾ :സമൃദ്ധി
തിരുവോസ്തിയിൽ എൻ ദൈവമേ :സമൃദ്ധി
ഒന്നും നേടുവാനല്ലെങ്കിലും :സമൃദ്ധി
അകതാരിലാദ്യമായ് :ഹൃദ്യം

സമാപനം ഓരോ നിമിഷവും ദൈവമേ :ദൈവം വിശ്വസ്തൻ
സ്തുതികൊണ്ട് ഹൃദയങ്ങൾ :ഹൃദ്യം
സ്തുതിപാടും ഞാൻ :സമൃദ്ധി
കുന്നോളം സൗഭാഗ്യം :വൈദ്യൻ

 

ആരാധനയ്ക്ക്
അപ്പത്തിൻ രൂപമായ് :വൈദ്യൻ
കരുണാമയനാമീശോ :ദൈവം വിശ്വസ്തൻ
സക്റാരിയറയിൽ :ദൈവം വിശ്വസ്തൻ
ദിവ്യകാരുണ്യമെ :ദൈവം വിശ്വസ്തൻ
തിരുസന്നിധിയിൽ :ഹൃദ്യം
കാരുണ്യവാരിധേ :ഹൃദ്യം


അന്ത്യത്താഴം സഹനം , കുരിശ് ,എമ്മാവൂസ് യാത്ര
ഒരു കൈക്കുമ്പിൾ :ദൈവം വിശ്വസ്തൻ
കുരിശുകൾ പൂക്കുന്ന പാടം :ദൈവം വിശ്വസ്തൻ
അരികത്തണഞ്ഞിട്ടും :ഹൃദ്യം
കണ്ണീരിൽ കുതിർന്നൊരു മനസ്സ്സ
ങ്കടപ്പുഴകളിൽ ഒഴുകവേ : അവകാശി
ഏറെ പ്രതീക്ഷകളോടെ :വൈദ്യൻ
ഓർക്കുന്തോറും :സമൃദ്ധി
ഉള്ളം നൊന്തു ഞാൻ : ദൈവകൂടാരം നമ്മോടുകൂടെ

മാതാവ്
മാതാവേ നിൻ മടിത്തട്ടിൽ :ഹൃദ്യം

പ്രഭാത ഗീതം
ഓരോ പ്രഭാതത്തിലും :ഹൃദ്യം
കൺതുറക്കുമ്പോൾ :വൈദ്യൻ

(N:B SONGS തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ പാടുന്നതിനു മുൻപ് തന്നെ കാർമ്മികനോട് സംസാരിച്ചു ഉറപ്പു വരുത്തുന്നത് എപ്പോഴും നല്ലതാണ് )

U Tube links to some of the selected songs from me:
Oro nimishavum: https://youtu.be/cTZv3zpBatw​
Daivam Vishwasthan: https://youtu.be/mViUtAW_Anw​

Samrudhy: https://youtu.be/oLB4_KZtAvM​

SAMRUDHY:https://youtu.be/VyhkGa6H3qw​

Aathmaavirangum:https://youtu.be/-iue0XA90Gg​

Thiruvosthiyil en daivame: https://youtu.be/4R8nv7vrrgo​

Vaidyan: https://youtu.be/pVMpwzQjcTM​
Oru kaikkumpil:https://youtu.be/ZY4_Oj2HFeM​

Hrudyam Song -Pallikkaduthu: https://youtu.be/hZcXRYKaQs8​
Song Trailor (Hrudyam)https://youtu.be/FWnaSdurI6c​

Trailor HRUDYAM : https://youtu.be/BHC9B-fyexI​
Trailor: Song Eeshoye nee (HRUDYAM) :https://youtu.be/LTFvg8rAHhk​
Song Trailor (Hrudyam): https://youtu.be/1gAGjr_o8jU​
ഈശോയെ നീ : https://youtu.be/8Rz7tpzoYNE?list=RD8…​
Eeshoye nee song: https://youtu.be/yVJC8Wo6nKc​

Oro Nimsihavum Track: https://youtu.be/Wye-d9KiEjo​

Hrudyam Songs: https://youtu.be/nWrzTvCt4ss
—————————
You Tube:- https://www.youtube.com/channel/UC4rb…​
Visit us : http://www.michaskoottumkal.in/♦​
Blog : http://mkoottumkal.blogspot.com/​, http://michaelkgeorge.blogspot.com​
Songs are available on all leading online plaforms…such as iTunes,GooglePlay Music, Amazon.de ..etc (Spotify, iTunes, Apple Music, Google Play/YouTube, Amazon, Pandora, Deezer, Tidal, YouTube, Microsoft Groove, ClaroMusica, Saavn, MediaNet, Anghami, Instagram/Facebook, iHeartRadio, KKBox, Napster)
#michaskoottumkal​ #Fr_Michas_Koottumkal_MCBS​ #Michas_Koottumkal_Lyrics​ #MichasKoottumkal​ #Michas_Koottumkal​ #Fr_Michael_Koottumkal_MCBS

Categories: Devotional Songs, Music

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s