വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന

വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന   ഏപ്രിൽ 30 അഞ്ചാം പീയൂസ് മാർപ്പയുടെ തിരുനാൾ ദിനമാണ്. ജപമാല റാണിയുടെ തിരുനാൾ സഭയിൽ ഉൾപ്പെടുത്തിയത് പീയൂസ് അഞ്ചാമൻ പാപ്പ തന്നെയാണ്. പാപ്പ രചിച്ച ക്രൂശിതനോടുള്ള പ്രാർത്ഥന   ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, താബോർ മലയിൽ കാതുകൾ തുറന്നു അങ്ങു നിത്യ പിതാവിനെ ശ്രവിച്ചതു പോലെ എന്നെയും … Continue reading വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന