nelsonmcbs.com
പുലർവെട്ടം 479
{പുലർവെട്ടം 479} Into the Wild വല്ലാത്തൊരു പടമാണ്. സ്വയം വരിച്ച ഏകാന്തതയും അന്യതാബോധവുമായി ഒരു കൗമാരക്കാരൻ അലാസ്കൻ വന്യതയിലേയ്ക്ക് മാഞ്ഞുപോവുകയാണ്. അതിനുമുൻപ് ജീവിതത്തോട് തന്നെ യോജിപ്പിച്ചുനിർത്ത…