Month: July 2021

Rev. Fr Thomas Panjikaran Passes Away

ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി മുൻ വികാരിയും, സെൻറ് ജെയിംസ് ആശുപത്രി സ്ഥപക ഡയറക്ടറും ആയിരുന്ന ഫാദർ തോമസ് പഞ്ഞിക്കാരൻ അന്തരിച്ചു. ആദരാജ്ഞലികൾ💐 Rev Fr Thomas Panjikaran is called to heaven today (19 July Monday) at 5.30 AM. Details of the funeral will be informed later. Please pray for the departed. BP Pauly […]

അനുദിന വിശുദ്ധർ | ജൂലൈ 19 | Daily Saints | July 19

⚜️⚜️⚜️⚜️ July 19 ⚜️⚜️⚜️⚜️രക്തസാക്ഷികളും കന്യകമാരുമായ വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ സെവില്ലേയിലേയിലുള്ള ദരിദ്രരും ദൈവഭയമുള്ളവരുമായ ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ജനിച്ചത്‌. 268-ല്‍ ജസ്റ്റായും 2 വര്‍ഷങ്ങള്‍ക്കു ശേഷം 270-ല്‍ റുഫീനയും ജനിച്ചു. മണ്‍പാത്ര നിര്‍മ്മാണമായിരുന്നു അവരുടെ തൊഴില്‍, അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവര്‍ ജീവിക്കുകയും, തങ്ങളാല്‍ കഴിയുംവിധം ആ നഗരത്തിലെ മറ്റുള്ള ദരിദ്രരെ സഹായിക്കുകയും […]

വേദങ്ങളും ഉപനിഷുത്തുക്കളും ‘യേശു ലോകരക്ഷകൻ’ എന്ന് സാക്ഷ്യപ്പെടുത്തുന്നു

വേദങ്ങളും ഉപനിഷുത്തുക്കളും ‘യേശു ലോകരക്ഷകൻ’ എന്ന് സാക്ഷ്യപ്പെടുത്തുന്നു ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌”(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; […]

കുളം കലക്കാൻ നോക്കുന്നവർ

ന്യൂ​​​ന​​​​​പ​​​​​ക്ഷ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യി വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യ​​​​​ണം എ​​​​​ന്ന ഹൈ​​​​​ക്കോ​​​​​ട​​​​​തി വി​​​​​ധി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​വാ​​​​​ൻ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ കൈ​​​​​ക്കൊ​​​​​ണ്ട ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​നാ​​​പ​​​​​ര​​​​​മാ​​​​​യ ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലും കു​​​​​ളംക​​​​​ല​​​​​ക്കു​​​​​വാ​​​​​നു​​​​​ള്ള നീ​​​ക്ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി മു​​​​​സ്‌​​​ലിം സ​​​​​മൂ​​ഹ​​​​​ത്തി​​​​​ലെ ചി​​​ല നേ​​​​​താ​​​​​ക്ക​​​​​ളും മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും വ​​​​​രെ രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നം പു​​​​​റ​​​​​ത്തുവ​​​​​ന്ന ജൂ​​​​​ലൈ 15ന് ​​​​​രാ​​​​​ത്രി തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച ആ​​​​​ങ്ക​​​​​ർ ചെ​​​​​യ്ത മ​​​​​തേ​​​ത​​​​​ര​​​​​മാ​​​ധ‍്യ​​​മ​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​സ്‌​​​ലിം​​​ക​​​​​ളാ​​​​​യ ചി​​​​​ല ആ​​​​​ങ്ക​​​​​ർ​​​​​മാ​​​​​ർ നി​​​​​ഷ്പ​​​​​ക്ഷ​​​​​രാ​​​​​യ റ​​​​​ഫ​​​​​റി​​​​​ക​​​​​ൾ എ​​​​​ന്ന നി​​​​​ല​​വി​​​​​ട്ട് സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ത​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള അ​​​​​മ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് […]

അനുദിന വിശുദ്ധർ | ജൂലൈ 18 | Daily Saints | July 18

⚜️⚜️⚜️⚜️ July 18 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള്‍ വരെ തുടര്‍ന്നിരിന്നു. ഏതാണ്ട് 124-ഓട് കൂടി മതപീഡനത്തിനൊരു വിരാമമായി. വിശുദ്ധ പോളിനൂസ് രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച് കര്‍ത്താവായ യേശു ഉയര്‍ത്തെഴുന്നേറ്റ സ്ഥലത്ത് വിജാതീയ ദേവനായ ജൂപ്പീറ്ററിന്റെ പ്രതിമയും, യേശു കുരിശുമരണം വരിച്ച സ്ഥലത്ത് വീനസ് ദേവിയുടെ ഒരു മാര്‍ബിള്‍ പ്രതിമയും, ബെത്ലഹേമില്‍ അഡോണിസ് വേണ്ടി […]

ദൈവത്തോടൊപ്പം വിശ്രമിച്ചവൻ

ജോസഫ് ചിന്തകൾ 222 ജോസഫ് ദൈവത്തോടൊപ്പം വിശ്രമിച്ചവൻ   കർത്താവിൻ്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതി വൃത്തം . “നിങ്ങള്‍ ഒരു വിജനസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം.”(മര്‍ക്കോസ്‌ 6 : 31) . ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെ എത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അധ്വാനിച്ചവർക്ക് അവൻ്റെ ഹിതം […]

ദിവ്യബലി വായനകൾ 16th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ഞായർ, 18/7/2021 16th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം […]

sunday sermon lk 15, 11-32

Originally posted on April Fool:
കൈത്താക്കാലം രണ്ടാം ഞായർ ലൂക്കാ 15, 11-32 സന്ദേശം ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും? ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് ഈശോ അവതരിപ്പിക്കുന്ന ഒരു രേഖാചിത്രമേ ഞാൻ…