Month: July 2021

ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും ദർശിച്ചവൻ

ജോസഫ് ചിന്തകൾ 219 ജോസഫ് ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും വ്യക്തമായി ദർശിച്ചവൻ   ജൂലൈ പതിനഞ്ചാം തീയതി തിരുസഭ വി. ബൊനവെന്തൂരായുടെ (1221-1274) തിരുനാൾ ആഘോഷിക്കുന്നു. ദൈവദൂതനെപ്പോലയുള്ള അധ്യാപകൻ (Searaphic Teacher) എന്നു വിളിപ്പേരുണ്ടായിരുന്ന ബൊനവെന്തൂരായിൽ വിശുദ്ധിയും വിജ്ഞാനവും ഒരുപോലെ വിളങ്ങി ശോഭിച്ചിരുന്നു. 1257 ൽ മുപ്പത്തിയാറാം വയസ്സിൽ മുപ്പതിനായിരം അംഗങ്ങളുണ്ടായിരുന്ന ഫ്രാൻസിസ്ക്കൻ സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മിനിസ്റ്റർ ജനറലായിരുന്നു ബൊനവെന്തുരാ. ഇന്നത്തെ ജോസഫ് ചിന്തയിൽ വിശുദ്ധൻ്റെ […]

അനുദിന വിശുദ്ധർ (Saint of the Day) July 15th – St. Bonaventure

അനുദിന വിശുദ്ധർ (Saint of the Day) July 15th – St. Bonaventure അനുദിന വിശുദ്ധർ (Saint of the Day) July 15th – St. BonaventureSt. Bonaventure, Bishop and Doctor of the Church (Feast day-July 15) St. Bonaventure, known as “the seraphic doctor,” was born at Bagnoregio, in the Lazio region of […]

അനുദിന വിശുദ്ധർ | ജൂലൈ 15 | Daily Saints | July 15

⚜️⚜️⚜️⚜️ July 15 ⚜️⚜️⚜️⚜️മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്‌. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക്‌ പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും, ഒന്നിപ്പിക്കുവാനുമുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തെ ഫ്രാന്‍സിസ്കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്. “ബൊനവന്തൂരയില്‍ ഒരു വിശേഷപ്പെട്ട വ്യക്തിത്വത്തെ […]

വിശുദ്ധ കുർബ്ബാനയിൽ ഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ കിട്ടുന്ന 77 കൃപകളും ഫലങ്ങളും

#വിശുദ്ധ കുർബ്ബാനയിൽ ഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ കിട്ടുന്ന 77 കൃപകളും ഫലങ്ങളെക്കുറിച്ച് ഒന്ന് ധ്യാനിച്ചാലോ? 🌾🌾🍇🍇🌾🌾🍇🍇🌾🌾🍇🍇🌾🌾🍇 1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേയ്ക്കയയ്ക്കുന്നു. 2. നിനക്കു വേണ്ടി പരിശുദ്ധത്മാവ് അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ യത്ഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു. 3. പുത്രനായ ദൈവം നിനക്കായി സ്വർഗ്ഗത്തിൽ നിന്നും, താണിറങ്ങിവന്ന് തിരുവോസ്തിയിൻ സ്വയം മറഞ്ഞിരിക്കുന്ന. 4. അവിടുന്ന് സ്വയം ശൂന്യവൽക്കരിച്ചുകൊണ്ട് ഓസ്തിയുടെ ഓരോ […]

ദിവ്യബലി വായനകൾ Saint Bonaventure | Thursday of week 15 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 15/7/2021 Saint Bonaventure, Bishop, Doctor on Thursday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനംആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനുംഅദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനുംഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. […]

ഓർമ: മുള്ളും പൂവും

Originally posted on Nelsapy:
{ഓർമ: മുള്ളും പൂവും} ബോബി ജോസ് കട്ടികാട്   മറക്കില്ല എന്നാണ് നാം ഓരോ നിമിഷവും പറയാൻ ശ്രമിക്കുന്നത്. പഴയ പുസ്തകക്കെട്ടുകൾ അടുക്കിച്ചിട്ടപ്പെടുത്തുമ്പോൾ പലവർണത്താളുകളുള്ള ഒരു ചെറിയ പുസ്തകം കണ്ണിൽപ്പെടുന്നു. പത്താം ക്ലാസ് പിരിയുമ്പോൾ വാങ്ങിയ ഓട്ടോഗ്രാഫ് ആണത്. ഓരോ താളിലും മറക്കരുതെന്ന വാക്ക് പല രീതിയിൽ സഹപാഠികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുതന്നെയാണ് അവരുടെ ഓർമപ്പുസ്തകത്തിൽ തിരിച്ചെഴുതാൻ ശ്രദ്ധിച്ചിരുന്നതും. കാലത്തിന്റെ ഒരു ബിന്ദുവിൽ…

1 Thessalonians 1

Psalm 97 The LORD reigns; let the earth rejoice; let the multitude of isles be glad thereof. Clouds and darkness are round about him: righteousness and judgment are the habitation of his throne. A fire goes before him, and burns up his enemies round about. His lightnings enlightened […]