Month: July 2021

അനുദിന വിശുദ്ധർ | ജൂലൈ 14 | Daily Saints | July 14

⚜️⚜️⚜️⚜️ July 14 ⚜️⚜️⚜️⚜️വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ സൈന്യത്തില്‍ പ്രവേശിക്കുമ്പോള്‍ വിശുദ്ധന് എഴുതുവാനും വായിക്കുവാനും മാത്രമായിരുന്നു അറിയാവുന്നത്. 1574-ല്‍ തന്റെ സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യനിലും പിന്നീട് […]

ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 218 ഒരേ സമയം ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്   ദൈവത്തെ ഇസ്രായേലിന്‍റെ ഇടയനായ ദൈവത്തോടുള്ള യാചനയോടെയാണ് എൺപതാം സങ്കീർത്തനം ആരംഭിക്കുന്നത്. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രഘട്ടങ്ങളിലെ പ്രതിസന്ധികളില്‍നിന്നും പ്രശ്നങ്ങളില്‍നിന്നും അവരെ നയിച്ചു പരിപാലിക്കുന്ന ഇടയനായ കര്‍ത്താവിനെയാണ് സങ്കീര്‍ത്തകന്‍   “ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ,പ്രകാശിക്കണമേ! (സങ്കീ: 80 : 1)   എന്നു വിളിച്ചപേക്ഷിക്കുന്നത്.   പുതിയ നിയമത്തിലെ ജോസഫിനു […]

റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍

ഇന്ന് (ജൂലൈ 13) റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ […]

ദിവ്യബലി വായനകൾ Wednesday of week 15 in Ordinary Time | Saint Camillus of Lellis

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 14-July-2021, ബുധൻ Wednesday of week 15 in Ordinary Time or Saint Camillus of Lellis, Priest  Liturgical Colour: Green. ____ ഒന്നാം വായന പുറ 3:1-6,9-12 ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അക്കാലത്ത്, മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് […]

ഉറങ്ങും മുൻപ്‌

🙏 ഉറങ്ങും മുൻപ്‌ 🙏 കരുണാമയനായ എന്റെ ദൈവമേ… ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപു തന്നെ അത് അറിയുന്നവനും, എന്റെ മുൻപിലും പിൻപിലും കാവൽ നിൽക്കുന്നവനും, എന്നും ശക്തമായ കരങ്ങളാൽ എന്നെ വഴിനടത്തുന്നവനുമായ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചു കൊണ്ട് ഞാൻ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും കൂടെപ്പിറന്നവരും, ജീവനെക്കാളധികം ഞങ്ങൾ സ്നേഹിക്കുന്നവരുമായ പ്രിയപ്പെട്ടവരിൽ സന്തോഷം കണ്ടെത്തിയാണ് ഞങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടു നയിക്കപ്പെടുന്നത്. സ്നേഹത്തിനും വിശ്വാസത്തിനും […]

July 13 Creation Speaks

Father, I have heard many stories of how missionaries would go into a place no “civilized” man had been before, and the native people already knew of You.  They had a name for You.  They knew Your character, and that You are the One True God who created […]

Marian Apparitions | റോസാ മിസ്റ്റിക്കാ മാതാവ് | OUR LADY OF ROSA MYSTICA | DAY 25

Marian Apparitions in 3 min | റോസാ മിസ്റ്റിക്കാ മാതാവ് | OUR LADY OF ROSA MYSTICA | DAY 25 Marian Apparitions in 3 min – DAY 25 റോസാ മിസ്റ്റിക്കാ മാതാവ്OUR LADY OF ROSA MYSTICAEucharista MinistriesFeast of rosa mysticafeast of our lady of rosa mystica

Catholic Church Demolished at Delhi

സീറോ മലബാർ സഭയുടെ ഫരീദാബാദ് രൂപതക്ക് കീഴിൽ ദക്ഷിണ ദില്ലിയിലെ അദ്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ലവർ ദൈവാലയം നീതിരഹിതമായി പൊളിച്ചു നീക്കിയത് 🤐 അങ്ങേയറ്റം അപലപനീയവും ഭാരതീയ മതനിരപേക്ഷതയുടെ മേലുള്ള കടന്നുകയറ്റവുമാണെന്ന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത. ഭരണഘടന അനുശാസിക്കുന്ന നിയമപരമായ സംരക്ഷണം പോലും ലഭ്യമാകാത്ത രീതിയിൽ പോലീസിനെ ഉപയോഗിച്ച് തിങ്കളാഴ്ച രാവിലെയാണ് ലിറ്റിൽ ഫ്ലവർ ദൈവാലയം ഭരണകൂടം തകർത്തത് 🙃. ദക്ഷിണ ഡൽഹിയിലെ നൂറുകണക്കിന് ക്രൈസ്തവ […]

കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല

Heart Touching Thanksgiving Message to His Own Brother by Rev. Fr Nikhil John Attukaran RCJ after his Ordination to Priesthood കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല ഒരു പുരോഹിതനാവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അച്ഛന്റെ നന്ദിയുടെ ഈ വാക്കുകൾ കണ്ണ് നനയ്ക്കും.. 🙏

അനുദിന വിശുദ്ധർ | ജൂലൈ 13 | Daily Saints | July 13

⚜️⚜️⚜️⚜️ July 13 ⚜️⚜️⚜️⚜️രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും, ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്‍. തന്റെ ജീവിതാവസാനം വരെ ഒരു മഹാനായ വിശുദ്ധന് വേണ്ട നന്മകള്‍ അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം വിശുദ്ധനാണ് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്. 1024-ല്‍ വിശുദ്ധന്‍ മരിച്ചപ്പോള്‍ വിശുദ്ധനെ അവിടത്തെ കത്രീഡ്രലിലാണ് അടക്കം […]

കപടതയില്ലാത്ത മനുഷ്യൻ

ജോസഫ് ചിന്തകൾ 217 ജോസഫ് കപടതയില്ലാത്ത മനുഷ്യൻ   ഇരട്ട മുഖമുള്ളവരും ഇരട്ട വ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിൻ്റെ ശാപമാണ്. കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിനെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയംകപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിനു യഥാർത്ഥ വെളിച്ചം പകരാൻ കഴിയു. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധികം […]