Month: July 2021

ദിവ്യബലി വായനകൾ Friday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വെള്ളി, 9/7/2021 Friday of week 14 in Ordinary Time  or Saint Augustine Zhao Rong and his Companions, Martyrs  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെ അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ. അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ. അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് അങ്ങ് […]

അനുദിന വിശുദ്ധർ | ജൂലൈ 08 | Daily Saints | July 08

⚜️⚜️⚜️⚜️ July 08 ⚜️⚜️⚜️⚜️കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് ‘വിത്ത്ബര്‍ഗ്സ്റ്റോ’ എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ […]

ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ

ജോസഫ് ചിന്തകൾ 212 ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ…   വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ St. Alphonsus Liguori (1696-1787) ഒരു ദിവ്യ ആഹ്വാനമാണ് ഇന്നത്തെ ജോസഫ് ചിന്ത.   ജോസഫിൻ്റെ പക്കൽ പോവുക അവൻ നിങ്ങളോടു പറയുന്നതു ചെയ്യുക   ജോസഫിൻ്റെ പക്കൽ പോവുക ഈശോയും മാതാവും അവനെ അനുസരിച്ചതു പോലെ നീയും അനുസരിക്കുക   ജോസഫിൻ്റെ പക്കൽ പോവുക, അവനോടു സംസാരിക്കുക ഈശോയും മാതാവും […]

ദിവ്യബലി വായനകൾ Thursday of week 14 in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 08-July-2021, വ്യാഴം Thursday of week 14 in Ordinary Time  Liturgical Colour: Green.____ ഒന്നാം വായന ഉത്പ 44:18-21,23-29,45:1-5 ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചത്. അക്കാലത്ത്, യൂദാ ജോസഫിന്റെ അടുത്തുചെന്നു പറഞ്ഞു: എന്റെ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ! എന്റെ നേരേ അങ്ങു കോപിക്കരുതേ. അങ്ങു ഫറവോയ്ക്കു സമനാണല്ലോ. യജമാനനായ അങ്ങ് ദാസന്മാരോട്, നിങ്ങള്‍ക്കു […]

ചെറിയ – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ

ജോസഫ് ചിന്തകൾ 211 ജോസഫ് ചെറിയ  – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ   നിഴലുപോലെ ദൈവഹിതത്തെ അനുയാത്ര ചെയ്ത യൗസേപ്പിതാവിനു ചേർന്ന ഏറ്റവും നല്ല സംബോധന വിശ്വസ്തൻ എന്നതായിരിക്കും. ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തനായവൻ സ്വർഗ്ഗത്തിൻ്റെ വിശ്വസ്തനായതിൽ തെല്ലും അതിശോക്തിയുടെ കാര്യമില്ല.   ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും.   (ലൂക്കാ 16 : 10) എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിൻ്റെ കടമകളിൽ […]

അനുദിന വിശുദ്ധർ | ജൂലൈ 07 | Daily Saints | July 07

⚜️⚜️⚜️⚜️ July 07 ⚜️⚜️⚜️⚜️വിശുദ്ധ പന്തേനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ […]