Month: July 2021

സീറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ മാര്‍പാപ്പയുടെ തീരുമാനം | Syro Malabar | Shekinah News

Watch “സീറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ മാര്‍പാപ്പയുടെ തീരുമാനം | Syro Malabar | Shekinah News” on YouTube

കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍…

കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍ ഫാ. സ്റ്റാന്‍ സ്വാമി മോചിപ്പിക്കപ്പെടുമായിരുന്നോ ? കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയുമായിരുന്നു ആ പുരോഹിതന്‍. കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും പിടിച്ചു കുടിക്കാന്‍ കഴിയുമായിരുന്നില്ല ആ പാവത്തിന്. തൻ്റെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പലവട്ടം പറഞ്ഞു : ആ കലാപം നടന്ന സ്ഥലം ഞാന്‍ കണ്ടിട്ടില്ല, അവരോട് എനിക്ക് ഒരു ബന്ധവുമില്ലെന്ന്. ആര് കേള്‍ക്കാന്‍. ഒടുവില്‍ […]

Feasts / Memorials in July

July 3 – St Thomas Apostle (Feast) July 6 – St Maria Goretti (Memorial) July 11 – St Benedict (Memorial) July 12 – St Veronica of Jerusalem (Optional memorial) July 13 – Rosa Mistica (Optional Memorial) July 14 – St Camillus (Optional memorial) July 15 – St Bonaventure […]

Letter to Sara’S

പ്രിയപ്പെട്ട സാറക്ക്, സാറയുടെ സിനിമ കണ്ടു. കൊള്ളാം… എല്ലരും സന്തോഷത്തിൽ ആയിരിക്കുമല്ലോ. സാറയുടെ സ്വപ്നം നിറവേറിയതിന്റെ ആവേശത്തിലാണെന്ന് അറിയാം എങ്കിലും ചിലതൊക്കെ ചോദിക്കണമെന്നുണ്ട്‌…സാറാ ശെരിക്കും സ്വാർത്ഥയല്ലേ??? സ്വന്തം സ്വപ്നങ്ങൾ മാത്രമല്ലേ പ്രധാന്യം കൊടുത്തേ? മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്തിനുവേണ്ടി മാറ്റിവെക്കണം എന്നാവും ചിന്തിക്കുന്നേ… അല്ലെ. ചുറ്റുമുള്ളവരുടെ കാര്യമല്ലാട്ടോ സാറാ, കൊന്നുകളഞ്ഞ കുഞ്ഞിന്റെ സ്വപ്നത്തെകുറിച്ചാണ് ഞാൻ ചോദിച്ചേ. പാവം അതും ഒരു കുഞ്ഞു ജീവൻ […]

ദിവ്യബലി വായനകൾ Wednesday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ബുധൻ, 7/7/2021 Wednesday of week 14 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെ അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ. അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ. അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ ആഹ്ളാദിക്കാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും […]