Most Forgotten Prayer | Exceeding Grace | AFCM UK | Shekinah News

https://youtu.be/1gbL4oQrvm4 Watch "Most Forgotten Prayer | Exceeding Grace | AFCM UK | Shekinah News" on YouTube

ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം >. ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക. തന്നിലോ മറ്റുള്ളവരിലോ ഉള്ള കുറവുകൾ പരിഹരിക്കാൻ കഴിയാത്തപ്പോൾ ക്ഷമയോടെ സഹിക്കണം, ദൈവം മറ്റു വിധത്തിൽ ക്രമീകരികുന്ന അവരെ നിന്റെ മേന്മയും ക്ഷമയ്ക്കും ഇത് കൂടുതൽ നല്ലതാണ്. ഇതു കൂടാതെ നമ്മുടെ സുകൃതങ്ങൾക്ക് വിലയില്ല. ഇത്തരം പ്രതിസന്ധികളിൽ നന്നായി വർത്തിക്കാനായി ദൈവസഹായം യാചിക്കണം. ക്ഷമാശീലനാവുക ഒന്നു രണ്ട് തവണ പറഞ്ഞിട്ടും സഹകരിക്കുന്നില്ലെങ്കിൽ അവനോട് മല്ലിടരുത്. എല്ലാം ദൈവത്തെ ഏൽപച്ചു കൊടുക്കുക. അവിടുത്തെ ഇഷ്ടം നിറവേറട്ടെ. അവിടുത്തെ എല്ലാ ദാസരിലും … Continue reading ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക

ദിവ്യബലി വായനകൾ Saint Thomas, Apostle of India – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ശനി, 3/7/2021 Saint Thomas, Apostle of India - Solemnity  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, ഭാരതത്തിന്റെ അപ്പോസ്തലനും സുവിശേഷ സംവാഹകനുമായി ആദരിക്കപ്പെടുന്ന വിശുദ്ധ തോമസിന്റെ തിരുനാളില്‍ അഭിമാനിക്കാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ. ഈ വിശുദ്ധന്റെ മാധ്യസ്ഥ്യത്താല്‍, വിശ്വസ്തഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും യേശുക്രിസ്തുവിന്റെ പാദാന്തികത്തില്‍ അണയുകയും അവിടത്തെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയുകയും ചെയ്യുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന … Continue reading ദിവ്യബലി വായനകൾ Saint Thomas, Apostle of India – Solemnity 

അനുദിന വിശുദ്ധർ (Saint of the Day) July 3rd – St. Thomas

https://youtu.be/V5PUUloOwPs അനുദിന വിശുദ്ധർ (Saint of the Day) July 3rd - St. Thomas അനുദിന വിശുദ്ധർ (Saint of the Day) July 3rd - St. Thomas St. Thomas was born a Jew and was called to be one of the twelve Apostles. His birth and death dates are unknown, but his feast day is celebrated July 3. He … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 3rd – St. Thomas

അനുദിന വിശുദ്ധർ (Saint of the Day) July 2nd – St. Processus & Martinian

https://youtu.be/QGABPJQWQCg അനുദിന വിശുദ്ധർ (Saint of the Day) July 2nd - St. Processus & Martinian അനുദിന വിശുദ്ധർ (Saint of the Day) July 2nd - St. Processus & Martinian Martyrs buried on the Aurelian Way. According to tradition, they were two Roman martyrs who were much venerated in the Eternal City, including having a basilica on the … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 2nd – St. Processus & Martinian

അനുദിന വിശുദ്ധർ | ജൂലൈ 02 | Daily Saints | July 02

⚜️⚜️⚜️⚜️ July 02 ⚜️⚜️⚜️⚜️വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്, അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. … Continue reading അനുദിന വിശുദ്ധർ | ജൂലൈ 02 | Daily Saints | July 02

ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ

ജോസഫ് ചിന്തകൾ 206 ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ   ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യൻ്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായി ഗണിക്കുന്നു.   നമ്മുടെ സന്തോഷം, ദൈവത്തിൻ്റെ സന്തോവും അവൻ്റെ പരിധിയില്ലാത്ത സാതന്ത്ര്യത്തിൻ്റെ പൂർണ്ണതയും അവൻ്റെ സ്നേഹത്തിൻ്റെ പൂർണ്ണതയും പങ്കുവയ്ക്കുന്നതിലടങ്ങിയിരിക്കുന്നു. … Continue reading ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ