Month: July 2021

സ്‌നേഹത്താല്‍ പ്രേരിതമായി പ്രവർത്തിക്കണം

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ♥️🔥〰️🔥〰️♥️ സ്‌നേഹത്താല്‍ പ്രേരിതമായി പ്രവർത്തിക്കണം. ലോകത്തിൽ ഒരു കാര്യത്തിനു വേണ്ടിയും ആരോടെടെങ്കിലുമുള്ള സ്നേഹത്തെ പ്രതിയും, യാതൊരു തിന്മയുംചെയ്യരുത്. ഒന്നുമില്ലാത്തവരുടെ നന്മയ്ക്ക് വേണ്ടി നല്ല പ്രവൃത്തി ചിലപ്പോൾ ഇടയ്ക്ക് നിറുത്തേണ്ടിവരാം. കൂടുതൽ നല്ലവയെ തെരഞ്ഞെടുക്കേണ്ടതായും വരാം. ഇങ്ങനെ ചെയ്യുന്നു വഴി നല്ല പ്രവൃത്തി ഉപേക്ഷിക്കുന്നില്ല. കൂടുതൽ നന്നായി ചെയ്യുന്നതേയുള്ളൂ. സ്നേഹമില്ലെങ്കിൽ ബാഹ്യമായ പ്രവൃത്തിക്ക് ഒരു മൂല്യവുമില്ല. സ്നേഹത്തെ പ്രതി എതു ചെയ്താലും എത്ര ചെറുതായാലും വിലയില്ലാത്തതായാലും […]

പുലർവെട്ടം 508

{പുലർവെട്ടം 508}   പൂച്ചകൾ പൊറുക്കാറില്ല എന്നൊരു നിരീക്ഷണമുണ്ട്. പരസ്പരം ഏറ്റുമുട്ടുന്ന ജീവജാലങ്ങളുടെയിടയിൽ എല്ലാം തന്നെ അതിനുശേഷം തങ്ങൾ ഇനിയും സൗഹൃദത്തിന് തയ്യാറാണെന്നുള്ള സന്ദേശങ്ങൾ കൈമാറുന്ന ഒരു രീതിയുണ്ട്. അത്തരം അനുരഞ്ജന സൂചനകൾ ആൾക്കുരങ്ങുകളിലൊക്കെ വളരെ ശക്തമാണ്. Non primates – ജീവജാലങ്ങളിലും വിളക്കിയോജിക്കലിൻ്റെ ശരീരഭാഷയുണ്ട്. ആടുകളിലും കഴുതപ്പുലികളിലുമൊക്കെ അത് വളരെ വിസിബിളാണ്. അപവാദമായി നിൽക്കുന്നത് പൂച്ചകളാണ്.   ശാസ്ത്രീയമായി അവയത്രയും പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. […]

ജോസഫ് വിശ്വാസമുള്ള അനുസരണക്കാരൻ

ജോസഫ് ചിന്തകൾ 205 ജോസഫ് വിശ്വാസമുള്ള അനുസരണക്കാരൻ   ലൂഥറൻ പാസ്റ്ററും ജർമ്മൻ ദൈവശാസ്ത്രജനുമായിരുന്ന ഡിട്രിച്ച് ബോൺഹോഫറിൻ്റെ ( 1906-1945) പ്രസിദ്ധമായ ഗ്രന്ഥമാണ് The Cost of Discipleship (ശിഷ്യത്വത്തിൻ്റെ വില ). സെക്കുലർ സമുഹത്തിൽ ക്രൈസ്തവൻ്റെ റോൾ എന്തായിരിക്കണമെന്നു വിവരിക്കുന്ന ഈ ഗ്രന്ഥം ക്രൈസ്തവ ചിന്താധാരയ്ക്കു പുതിയ വീക്ഷണം നൽകിയ ഒരു ആധുനിക ക്രിസ്തീയ ക്ലാസ്സിക്കാണ് .   ഈ ഗ്രന്ഥത്തിൽ വിശ്വസിക്കുന്ന ഒരുവൻ മാത്രമേ […]

ജപമാല ചൊല്ലുക, അത് അനിവാര്യമാണ്

1917 മെയ് 13 -ന് പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവ് മൂന്നു കുഞ്ഞുങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു. അതിൽ ഒരാളായ ലൂസിയ ഡോസ് സാന്റോസ് പിന്നീട് സമർപ്പിത ജീവിതം സ്വീകരിച്ചു. ജപമാല ചൊല്ലുന്നതിനുള്ള കാരണങ്ങൾ ‘കോൾസ് ഫ്രം ദി മെസ്സേജ് ഓഫ് ഫാത്തിമ’ എന്ന പുസ്തകത്തിൽ സി. ലൂസിയ വെളിപ്പെടുത്തുന്നുണ്ട്. നാഷണൽ കാത്തോലിക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ആ ഏഴു കാരണങ്ങളാണ് ചുവടെ ചേർക്കുന്നത്. “എല്ലാ ദിവസവും ജപമാല ചൊല്ലുക, യുദ്ധങ്ങൾ […]

അനുദിന വിശുദ്ധർ | ജൂലൈ01 | Daily Saints | July 01

⚜️⚜️⚜️⚜️ July 01⚜️⚜️⚜️⚜️വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ്‌ കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍ ചേരുകയും, 1654-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1649-ല്‍ ഒലിവര്‍ ക്രോംവെല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും, കൂട്ടക്കൊലകള്‍ക്കും ആരംഭമായി. 1650-ല്‍ ക്രോംവെല്‍ […]