🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 23/7/2021 Friday of week 16 in Ordinary Time or Saint Bridget of Sweden, Religious Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ നാമത്തിന്റെഉപരിമഹത്ത്വം പ്രചരിപ്പിക്കുന്നതിനായിഅങ്ങേ സഭയില്‍വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയെ അങ്ങ് ഉയര്ത്തിയല്ലോ.അദ്ദേഹത്തിന്റെ സഹായത്താലും മാതൃകയാലുംഭൂമിയില്‍ നല്ലവണ്ണം പോരാടി,അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളുംകിരീടമണിയാന്‍ അര്‍ഹരാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ […]
✝️ REFLECTION CAPSULE FOR THE DAY – July 23, 2021: Friday “Discovering the Bible as a mighty source, containing the immensity of God’s Power and encountering the Lord Himself, ‘Who is the Word – that became flesh and dwells among us!’” (Based on Exo 20:1-17 and Mt 13:18-23 […]
Feast of St. Alphonsa of Bharanaganam, Kerala, India on July 28
Rev. Fr Jose Kanamkudam Passes Away Rev Fr Jose Kanamkudam is called to heaven today (22July Thursday) at 4.30 AM. Details of the funeral will be informed later. Please pray for the departed. BP Pauly Kannookadan
⚜️⚜️⚜️⚜️ July 22 ⚜️⚜️⚜️⚜️വിശുദ്ധ മഗ്ദലന മറിയം ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്മാര് പരാമര്‍ശിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ ലൂക്കായുടെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിന്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്. എ.ഡി. ആറാം നൂറ്റാണ്ടിലെ […]
അനുദിന വിശുദ്ധർ (Saint of the Day) July 22nd – St. Mary Magdalene അനുദിന വിശുദ്ധർ (Saint of the Day) July 22nd – St. Mary Magdalene St. Mary Magdalene is one of the greatest saints of the Bible and a legendary example of God’s mercy and grace. The precise dates […]
തൂവൽ കനമുള്ളവർ | Gurucharanam | ഗുരുചരണം | EPS: 486 | Fr. Bobby Jose Kattikad | ShalomTV —————–YouTube Channelsഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate […]
ജോസഫ് ചിന്തകൾ 226 മഗ്ദലനമറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ ജൂലൈ 22 നു സഭ വിശുദ്ധ മഗ്ദലന മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 2016 ജൂൺ മാസം പത്താം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ “അപ്പസ്തോലന്മാരുടെ അപ്പസ്തോല” എന്നറിയപ്പെടുന്ന മഗ്ദലന മറിയത്തിൻ്റെ ഓർമ്മ ദിനം തിരുനാൾ പദവിയിലേക്ക് ഉയർത്തിയത്. ഈശോയുടെ പുനരുത്ഥാനത്തിന് ശേഷം അവിടുത്തെ ദര്‍ശനം ലഭിച്ച ആദ്യ വ്യക്തിയാണ് മഗ്ദലന മറിയം. തുടർന്ന് അവൻ ഉയർത്തെഴുന്നേറ്റു […]
അമ്മയനുഭവങ്ങൾ : 11 21/ജൂലൈ/2021 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ ! റീജൻസി അവസാനിക്കാൻ സമയം ഒരു ദിവസം അഭിവന്ദ്യ പിതാവ് ഫോണിൽ വിളിച്ചിട്ട് എത്രയും പെട്ടെന്ന് ബിഷപ്സ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടു. തെല്ല് ഭയാശങ്കകളോടെ പിതാവിന്റെ മുൻപിൽ ചെന്നപ്പോൾ ഒരു ആപ്ലിക്കേഷൻ ഫോം കൈയ്യിലോട്ട് തന്നിട്ട് എത്രയും വേഗം പൂരിപ്പിക്കാൻ പറഞ്ഞു. നോക്കിയപ്പോൾ പൂനമല്ലി തിരു ഹൃദയ മേജർ സെമിനാരിയിലോട്ടുള്ള പ്രവേശന ഫോം ആണ്. നല്ലവണ്ണം […]
Feast series Image 1 – July 25 – Santiago / St James the Great / വിശുദ്ധ യാക്കോബ് ശ്ലീഹയുടെ തിരുനാൾ Images of St. James the Great, July 25
Feast Series (IMG 1) July 28 – St Alphonsa of the Immaculate Conception / വിശുദ്ധ അൽഫോൻസാമ്മ – ജൂലൈ 28 St. Alphonsa of the Immaculate Conception
Images of St Mary Magdalene, Feast – July 22 July 22 – Feast of St Mary Magdalene the Apostle of Apostles The model of repentance, the heavenly patroness against sexual temptations Unlike other saints, the Feast of Mary Magdalene is celebrated in the Church with the same significance […]
✝️ REFLECTION CAPSULE FOR THE DAY – July 22, 2021: Thursday “Being inspired by St Mary Magdalene to understand that ‘Love transforms everything!’” (Based on the Feast of St Mary Magdalene) A Dutch diamond collector was seeking for a very rare diamond. A diamond dealer in New York […]
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 22/7/2021 Saint Mary Magdalen – Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്‍,പെസഹാ സന്തോഷം മറ്റുള്ളവരെക്കാളും മുമ്പേ അറിയിക്കാന്വിശുദ്ധ മേരി മഗ്ദലേനയെ ഭരമേല്പിച്ചുവല്ലോ.ആ വിശുദ്ധയുടെ മാധ്യസ്ഥ്യത്താലും മാതൃകയാലുംജീവിക്കുന്നവനായ ക്രിസ്തുവിനെ പ്രഘോഷിക്കാനുംഅങ്ങേ മഹത്ത്വത്തില്‍ വാണരുളുന്നഅവിടത്തെ ദര്‍ശിക്കാനും അനുഗ്രഹം നല്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന […]