Demise News

Rev. Fr Jose K Chittilappilly Passes Away

റവ. ഫാ. ജോസ് കെ. ചിറ്റിലപ്പിള്ളി (ചിറ്റിലപ്പിള്ളി തൊമ്മാന കുര്യപ്പൻ അന്ന മകൻ ) ഇന്ന് 05-08- 2021 വ്യാഴാഴ്ച്ച 5.00 am നിത്യതയിലേക്ക് യാത്രയായി. മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ: 06 – 08 – 2021 വെള്ളി 07.00 am – 8.00 am -സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം, (സെന്റ് ജെയിംസ് ഹോസ്പിറ്റലിന് സമീപം ) ചാലക്കുടി 8.30 am -12.30 pm  – കാരൂർ ചിറ്റിലപ്പിള്ളി തൊമ്മാന ആന്റോയുടെ (സഹോദരൻ ) വസതിയിൽ 12.30 am  – വീട്ടിലെ തിരുകർമ്മങ്ങൾ 1.00 pm – 2.30 pm  – കാരൂർ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ 2.30 pm  – വി. കുർബാനയും മൃതസംസ്ക്കാര ശുശ്രൂഷയും സഹോദരങ്ങൾ: സി. എപ്പിഫാനിയ FCC സി. സിലാനൂസ് FCC Mrs അൽഫോൻസ സെബാസ്റ്റ്യൻ (Late) Mr ആന്റോ Mrs മേരി ആന്റോ ബഹു. ജോസച്ചന് വേണ്ടി പ്രാർത്ഥിക്കുമല്ലോ. ബിഷപ്പ് പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട രൂപത

Advertisements
Advertisements

Categories: Demise News

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s