മുറിയുന്നിടത്തെന്റെ യേശുവുണ്ട് … Nehal Renjith

മുറിയുന്നിടത്തെന്റെ യേശുവുണ്ട് …Nehal Renjith

Advertisements

For the KARAOKE of this song please click on : https://youtu.be/63T8DXYnnu4

Song : Muriyunnidathente Yeshuvundu…
Type : Christian Devotional Song
Genre : Eucharistic Song
Lyric and Music : Fr. Xavier Kunnumpuram mcbs
Singing : Nehal Renjith
Orchestration : Pradeep Tom
Published by TONE OF CHRIST MEDIA

For the KARAOKE of this Song please click on : https://youtu.be/63T8DXYnnu4

Lyric:
മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിൻ മുഖവുമുണ്ട്
മുറിയുന്നതെശുവിൻ ദേഹമല്ലോ
മുറിക്കപ്പെടുന്നതാ സ്നേഹമല്ലോ

പങ്കുവയ്ക്കാനായ് മുറിഞ്ഞിടേണം
പങ്കിടുമ്പോളതു കുർബാനയായ്
പങ്കുവയ്ക്കുന്നവർക്കുള്ളിലെന്നും
യേശുസ്‌നേഹത്തിന്റെ അനുഭവമായ്

യേശുവിനേകിടും ജീവിതങ്ങൾ
ശാശ്വത ജീവൻ നുകർന്നിടുന്നു
സ്വാർത്ഥത തേടിടും മാനസങ്ങൾ
വ്യർത്ഥമായലയുന്നു ഈ ഭൂമിയിൽ

For the KARAOKE of this song please click on : https://youtu.be/63T8DXYnnu4

Advertisements
Advertisements
Advertisements

One thought on “മുറിയുന്നിടത്തെന്റെ യേശുവുണ്ട് … Nehal Renjith

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s