Month: August 2021

തിരുവോണ നാളിലെ യൗസേപ്പു വിചാരം

ജോസഫ് ചിന്തകൾ 256 തിരുവോണ നാളിലെ യൗസേപ്പു വിചാരം   ലോകമെമ്പാടുമുള്ള മലയാളികൾ ഇന്നു തിരുവോണം ആഘോഷിക്കുന്നു. ഓണം ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണ് നന്മയുടെ നല്ല ഓർമ്മകൾ സ്മരിക്കുന്ന മലയാളികളുടെ പൊന്നുത്സവം.   ജോസഫ് വർഷത്തിലെ തിരുവോണ നാളിൽ യൗസേപ്പിതാവു നൽകുന്ന ഓണ വിചാരങ്ങളിലേക്കു നുമുക്കു ശ്രദ്ധ തിരിക്കാം. ഓണം ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണങ്കിൽ അത് ഈ ഭൂമിയിൽ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്.   […]

ദിവ്യബലി വായനകൾ 21st Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ഞായർ, 22/8/2021 21st Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ, അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം അങ്ങേ ജനത്തിനു നല്കണമേ. അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ, എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ, ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി […]

എഴുതപ്പെട്ട ഗ്രന്ഥം; തോറയും ഇനജീലും | Quran ഹദീസ് തെളിവുകൾ

എഴുതപ്പെട്ട ഗ്രന്ഥം; തോറയും ഇനജീലും | Quran ഹദീസ് തെളിവുകൾ എഴുതപ്പെട്ട ഗ്രന്ഥം ;തോറയും ഇനജീലും .Quran ഹദീസ് തെളിവുകൾ സംശയങ്ങൾ മുൻവേദകരോട് ചോദിച്ചു മനസിലാകണം യെന്ന് അല്ലേ Sebastian Punnakkal ആരാണ് സത്യഏകദൈവം? യാഹ്‌വെയോ അല്ലാഹുവോ? ഖുറൈശികൾ ആരാധിച്ചിരുന്ന ദേവന്മാരിൽ ഒരാളായിരുന്ന അല്ലാഹു ആണോ സത്യഏകദൈവം അതോ മോശയടക്കമുള്ള പ്രവാചകന്മാർ ആരാധിച്ചിരുന്ന ഏകദൈവമായ യാഹ്‌വെയോ?? പ്രവാചകന്മാർ ആരാധിച്ച ഏകദൈവമായ യഹ്‌വെയെ ഉപേക്ഷിച്ചിട്ട് ബഹുദൈവമതത്തിലെ ഏതെങ്കിലും ദൈവത്തെ […]

The Role Of The Saints

The Role Of The Saints The Church encourages us to prepare ourselves for the hour of our death. In the ancient litany of the saints, for instance, she has us pray: “From a sudden and unforeseen death, deliver us, O Lord”; to ask the Mother of God to […]

‘Dedicated to Biblical Principles’: How ‘Christian Nation’ Hungary Is Helping Persecuted Christians

‘Dedicated to Biblical Principles’: How ‘Christian Nation’ Hungary Is Helping Persecuted Christians In Hungary preserving Christian values is a government priority and helping persecuted Christians a moral obligation. “Hungary is a Christian nation,” Tristan Azbej tells CBN News. He serves as State Secretary for the Aid of Persecuted […]

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത   പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ സവിശേഷമായ ഒന്നാണ് എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയം എന്ന ജപം ചൊല്ലി പ്രാർത്ഥിക്കുന്നത്. എവിടെ നിന്നാണ് ഈ ഭക്തി ആവിർഭവിക്കുന്നത്?   പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മനിയിലാണു ഈ പ്രാർത്ഥന ഉത്ഭവിച്ചത്.ബനഡിക്ടിൻ സന്യാസിനി ആയിരുന്ന ഹാക്കബോണിലെ വിശുദ്ധ മെറ്റിൽഡയോടു(St. Mechtilde of Hackeborn) പരിശുദ്ധ ത്രിത്വത്തിനു നന്ദി അർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമായാണു, […]

ബർണാഡ് ദിനത്തിലെ ചില യൗസേപ്പു ചിന്തകൾ

ജോസഫ് ചിന്തകൾ 255 ബർണാഡ് ദിനത്തിലെ ചില യൗസേപ്പു ചിന്തകൾ   ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ ക്ലെയർവോയിലെ വി. ബർണാർഡിന്റെ (1090- 1153) തിരുനാൾ ആഘോഷിക്കുന്നു. സിസ്സ്സ്റ്റേറ്റർസിയൻ (Cistercian) സഭാംഗമായിരുന്ന ബർണാർഡ്   പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതു വഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലും വിജയിച്ചിരുന്നു. ഇന്നത്തെ ജോസഫ് ചിന്ത ബർണാഡിൻ്റെ ചില ജീവിത ദർശനങ്ങൾ ആകട്ടെ.   നന്ദിയില്ലായ്മ […]

sunday sermon lk 18, 1-8

Originally posted on April Fool:
ഐറീഷ്‌ കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല” (Earth has no sorrow that…

ദിവ്യബലി വായനകൾ Saint Pius X, Pope 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ശനി, 21/8/2021 Saint Pius X, Pope on Saturday of week 20 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, കത്തോലിക്കാവിശ്വാസം സംരക്ഷിക്കുന്നതിനും ക്രിസ്തുവില്‍ സര്‍വവും പുനരുദ്ധരിക്കുന്നതിനും വേണ്ടി വിശുദ്ധ പീയൂസ് പാപ്പായെ സ്വര്‍ഗീയജ്ഞാനവും അപ്പസ്‌തോലിക സ്ഥൈര്യവും കൊണ്ട് അങ്ങ് നിറച്ചുവല്ലോ. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും മാതൃകയും പിഞ്ചെന്ന്, നിത്യസമ്മാനം പ്രാപിക്കാന്‍ കാരുണ്യപൂര്‍വം ഞങ്ങളെ അനുഗ്രഹിക്കണമേ. […]

വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾക്കു അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയോടുള്ള നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെ ?!!

🟡🔆🟡🔆🟡🔆🟡🔆🟡 🌎✝️🌏ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെയെന്ന് ഈശോ, വി. ഫൗസ്റ്റീനയോട് വെളിപ്പെടുത്തിയത് ഡയറിയിൽ പ്രതിപാദിക്കുന്നതുപ്രകാരം : (വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പ്രതിപാദിക്കുന്നതുപ്രകാരം ദൈവ കരുണയുടെ ജപമാല ചൊല്ലുവാൻ എല്ലാവരും ശ്രമിക്കുക..) 1.) “അങ്ങയുടെ ഏറ്റം വത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ” എന്ന വാക്കുകൾക്കു പകരമായി, മറ്റു വാക്കുകൾ കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കുക. 2.) “ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി” എന്നു പറഞ്ഞതിനുശേഷം, “പിതാവേ” എന്നോ “ആബാ പിതാവേ” എന്നോ വീണ്ടും […]