Month: August 2021

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 20 | Daily Saints | August 20

August ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ് 1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം […]

സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 254 സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്   വിശുദ്ധ യൗസേപ്പിതാവ് ഈശോയുടെയും പരിശുദ്ധ മറിയത്തിൻ്റെയും സാന്നിധ്യത്തിൽ നിരന്തരമായ പ്രാർത്ഥനയിലും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും സമർപ്പണബുദ്ധിയിലും ദൈവഹിതത്തിനു പ്രീതികരമായ ജീവിതം നയിച്ചു. വിശുദ്ധർക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്ന പ്രതിഫലം ജീവിതകാലത്ത് അവരുടെ സൽപ്രവർത്തികൾക്ക് അനുരൂപമായതിൽ പൊരുത്തപ്പെടുന്നതിനാൽ വിശുദ്ധ യൗസേപ്പിതാവിന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന മഹത്വം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മഹാനായ വിശുദ്ധ ആഗസ്തിനോസ് മറ്റു വിശുദ്ധന്മാരെ നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുവോൾ […]

Don’t Do That Either

For August 19, 2021 Live@5 Matthew 6:19–34 (NKJV, also appearing in Luke 11:34-36, 12:22-34) 19 “Do not lay up for yourselves treasures on earth, where moth and rust destroy and where thieves break in and steal; 20 but lay up for yourselves treasures in heaven, where neither moth nor rust destroys and […]

ആ യാത്രക്കാരില്‍ ഞാന്‍ എന്‍റെ മകനെ കണ്ടു

Originally posted on Nelsapy:
ജര്‍മ്മനിയില്‍, അധികാരത്തിലെത്തിയ ഹിറ്റ്ലര്‍ ആദ്യം ചെയ്ത പ്രവര്‍ത്തി തന്‍റെ പിതാവിന്‍റെ കുഴിമാടം ഇടിച്ച് നിരത്തുക എന്നതായിരുന്നൂ. അതിന്‍റെ കാരണം തന്‍റെ പിതാവൊരു ജൂതനായിരുന്നു എന്നതാണ്. ജൂതന്‍മ്മാരോടുള്ള ഹിറ്റ്ലറുടെ ഈ പക ലക്ഷകണക്കിന് ജൂതന്‍മ്മാരെ ചുട്ട്കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചു. അതിനായ് പ്രതേകം കോൺസൺഡ്രേഷൻ ക്യാമ്പുകളും ഹിറ്റ്ലര്‍ നിര്‍മ്മിച്ചു. മുഴുവന്‍ ജൂതന്‍മ്മാരെയും കൊണ്ട് വന്ന് ഗ്യാസ്സ് ചേമ്പറിലിട്ടാണ് ഹിറ്റ്ലര്‍ ഈ ക്രൂരമായ കൂട്ടകുരുതി നടത്തിയത്……

Yeshuve Neeyenikkay… Lyrics

യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോനന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍ മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലുംനിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാപകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍ ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ..) നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നതും ഞാന്‍ മറന്നു അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ […]

Aalayil Aadukal Ereyundenkilum… Lyrics

ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും ലോകം മുഴുവൻ സ്വന്തമാണെങ്കിലുംനിൻ ദിവ്യസ്നേഹത്തിൻ സ്പന്ദനമില്ലെങ്കിൽ നേട്ടങ്ങളെല്ലാം വ്യർത്ഥമല്ലേ മറുഭാഷയിൽ ഞാൻ ഭാഷണം ചെയ്താലുംസ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ മുഴങ്ങുന്ന ചേങ്ങിലയോ ഞാൻ വെറുംചിലമ്പുന്ന കൈത്താളമോ (2) ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും ലോകം മുഴുവൻ സ്വന്തമാണെങ്കിലുംസ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ മലയെ മാറ്റിടും വിശ്വാസിയെന്നാലുംസഹനത്തിൻ ചൂളയിൽ എരിഞ്ഞീടിലും (2)സമ്പത്തു മുഴുവൻ ഞാൻ ദാനമേകീടിലുംസ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല സ്നേഹം ദൈവസ്നേഹംഎല്ലാം ക്ഷമിക്കുന്ന ദിവ്യസ്നേഹം (2) ആലയിൽ ആടുകൾ […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 19 | Daily Saints | August 19

⚜️⚜️⚜️ August 1️⃣9️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ യൂഡ്സ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള ‘റി’ എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരു തികഞ്ഞ പ്രേഷിതനായിരുന്ന വിശുദ്ധന്‍ യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള ഭക്തിയുടെ ഒരു വലിയ പ്രചാരകനായിരുന്നു. […]

യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്

ജോസഫ് ചിന്തകൾ 253 ഭയപ്പെടേണ്ടതില്ല യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്   പത്തൊമ്പതാം നൂറ്റാണ്ടിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വലിയ അപ്പസ്തോലയെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ച വിശുദ്ധ യൗസേപ്പിതാവിൻ്റെ വാഴ്ത്തപ്പെട്ട പെത്രായാണ് 1845-1906 (Petra of St Joseph) ഇന്നത്തെ ജോസഫ് ചിന്തയുടെ അധാരം പെത്രായുടെ ജ്ഞാനസ്നാന നാമം അന്ന ജോസഫാ എന്നായിരുന്നു.   ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മമാരുടെ (Congregation of the Mothers of Abandoned) […]

ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം തികയുന്നു

ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം തികയുന്നു   ഈ ചെറുപുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം പൂർത്തിയാകുന്നു. കേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയാകുന്ന വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്താലിക്കാ വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസൻ.   1936 ആഗസ്റ്റു […]

Delusions Of Sinners

Delusions Of Sinners Only the light of divine Revelation clarifies the reality of sin and particularly of the sin committed at mankind’s origins. Without the knowledge Revelation gives of God we cannot recognize sin clearly and are tempted to explain it as merely a developmental flaw, a psychological […]