Month: August 2021

Karunamayane Kaval Vilakke… Lyrics

കരുണാമയനേ കാവല്‍ വിളക്കേകനിവിന്‍ നാളമേ (2)അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേഅഭയം നല്‍കണേ (കരുണാമയനേ…) പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീനെഞ്ചിലെ ചെന്നിണംനീതിമാന്‍ നിനക്കു തന്നതോമുള്‍ക്കിരീട ഭാരവുംസ്നേഹലോലമായ് തലോടാംകാല്‍ നഖേന്ദുവില്‍ വിലോലം (2)നിത്യനായ ദൈവമേ കാത്തിടേണമേ (കരുണാമയനേ…) മഞ്ഞു കൊണ്ടു മൂടുമെന്‍റെയീമണ്‍ കുടീര വാതിലില്‍നൊമ്പരങ്ങളോടെ വന്നു ഞാന്‍വന്നു ചേര്‍ന്ന രാത്രിയില്‍നീയറിഞ്ഞുവോ നാഥാ നീറുംഎന്നിലെ മൌനം (2)ഉള്ളു നൊന്തു പാടുമെന്‍ പ്രാര്‍ഥനാമൃതം (കരുണാമയനേ…) Karunamayane Kaval Vilakke… Lyrics

Altharayorungi Akatharorukki… Lyrics

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കിഅണയാമീ ബലിവേദിയില്‍ഒരു മനമായ്‌ ഒരു സ്വരമായ്‌ അണയാമീ ബലിവേദിയില്‍ (അള്‍ത്താരയൊരുങ്ങി…) ബലിയായി നല്‍കാം തിരുനാഥനായി പൂജ്യമാമീ വേദിയില്‍ (2)മമ സ്വാര്‍ത്ഥവും ദു:ങ്ങളും ബലിയായി നല്‍കുന്നു ഞാന്‍ (2)ബലിയായി നല്‍കുന്നു ഞാന്‍ (അള്‍ത്താരയൊരുങ്ങി…) ബലിവേദിയിങ്കല്‍ തിരുനാഥനേകും തിരുമെയ്യും തിരുനിണവും (2)സ്വീകരിക്കാം നവീകരിക്കാം നമ്മള്‍ തന്‍ ജീവിതത്തെ (2)നമ്മള്‍ തന്‍ ജീവിതത്തെ (അള്‍ത്താരയൊരുങ്ങി…) Altharayorungi Akatharorukki… Lyrics

Kunjilam Kaikal Kooppi… Lyrics

കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാംഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2) കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാംഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2) നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന്‍ കോര്‍ത്തു തരാംനസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം (2)നിന്‍റെ പൂമുഖം കണ്ടു നിന്നിടാംപുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം (2)കൂട്ടു കൂടുവാന്‍ നീ വരില്ലയോ (കുഞ്ഞിളം കൈകള്‍…) ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍അലിവേറും […]

Arhikkathathu Nalki Neeyenne… Lyrics

അര്‍ഹിക്കാത്തത് നല്‍കി നീയെന്നെഅന്ധനാക്കരുതേശുവേഅര്‍ഹിക്കുന്നത് നല്‍കാതെ നാഥാആര്‍ത്തനാക്കരുതെന്നെ നീആശ്രയം നിന്‍റെ വന്‍ കൃപആലംബം എന്നും നിന്‍ വരം (2)കൈവല്യം നല്‍കും സാന്ത്വനം (അര്‍ഹിക്കാത്തത്…) സ്നേഹം മാത്രമെന്‍ മനസ്സില്‍സത്യം മാത്രമെന്‍ വചസ്സില്‍ (2)നന്മകള്‍ മാത്രം നിനവില്‍ആത്മചൈതന്യം വാഴ്വില്‍നീയെനിക്കെന്നും നല്‍കണേ എന്‍റെനീതിമാനാകും ദൈവമേ (അര്‍ഹിക്കാത്തത്…) പാപത്തിന്‍ ഇരുള്‍ വനത്തില്‍പാത കാട്ടി നീ നയിക്കൂ (2)ജീവിതത്തിന്‍റെ നിഴലില്‍നിത്യശോഭയായ് നിറയൂപാറമേല്‍ തീര്‍ത്ത കോട്ടയില്‍ എന്‍റെമാനസത്തില്‍ നീ വാഴണേ (അര്‍ഹിക്കാത്തത്…) Arhikkathathu Nalki Neeyenne… Lyrics

ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ

ജോസഫ് ചിന്തകൾ 264 ജോസഫ് ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ   സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെട്ടിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം 29. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യയാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. ”ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.”   ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനു നസറത്തിൽ പാർപ്പിടമൊരിക്കിയവനാണ് യൗസേപ്പിതാവ്. അതു […]

Eucharistic faith

ദിവ്യകാരുണ്യവിശ്വാസം അർപ്പണം കൊണ്ട് ആക്കം കൂട്ടേണ്ടതും ഭക്തി കൊണ്ട് ജ്വലിപ്പിക്കേണ്ടതും എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതുമാണ്.……………………വി. നർചീസ്സൂസ് മനുഷ്യ മക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For me, prayer is an aspiration of the heart, it is a simple glance directed to heaven, it is a cry of gratitude and love in the midst […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 30 | Daily Saints | August 30

⚜️⚜️⚜️ August 3️⃣0️⃣⚜️⚜️⚜️ അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദൈവഭക്തിയില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് […]

Everlasting Love

അസ്തമിക്കാത്ത സ്നേഹത്തിൻ്റെ അനന്യസമ്മാനമായ അവൻ്റെ തിരുശരീരവും രക്തതിനുമായി എൻ്റെ ആത്മം പരവശമാക്കുന്നു.…………………അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ് യേശുവിൻ്റെ തിരുശരീരമമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Question the beauty of the earth, question the beauty of the sea, question the beauty of the air distending and diffusing itself, question the beauty of the sky. . . question all these […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 29 | Daily Saints | August 29 | St. Euphrasia | വി. എവുപ്രാസിയാമ്മ

അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St. John the Baptist & St. Euphrasia Eluvathingal Beheading of St. John the Baptist The Beheading of Saint John the Baptist, also known as the Decollation of Saint John the Baptist or the Beheading of the Forerunner, […]

അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St. John & St. Euphrasia Eluvathingal

അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St. John & St. Euphrasia Eluvathingal അനുദിന വിശുദ്ധർ (Saint of the Day) August 29th – Beheading of St.John the Baptist & St. Euphrasia Eluvathingal Beheading of St. John the Baptist The Beheading of Saint John the Baptist, […]

ദൈവവുമായി സ്നേഹത്തിലായ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 263 ദൈവവുമായി സ്നേഹത്തിലായ യൗസേപ്പിതാവ്.   ആഗസ്റ്റ് ഇരുപത്തിയെട്ടാം തീയതി സഭാപിതാവും മെത്രാനുമായിരുന്ന വിശുദ്ധ ആഗസ്തിനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു.   തിരുസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ ദൈവശാസ്ത്രജ്ഞനായ വി. ആഗസ്തിനോസ് ദൈവത്തിനായി അലഞ്ഞു അവസാനം തൻ്റെ ഉള്ളിൽ അവനെ കണ്ടെത്തിയപ്പോൾ ഇപ്രകാരം എഴുതി: “ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ഏറ്റവും വലിയ പ്രേമം. അവനെ അന്വോഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത. അവനെ കണ്ടെത്തുകയാണ് മനുഷ്യൻ്റെ […]