Month: August 2021

ക്രൈസ്തവരുടെ ചങ്ക് ആയ ഈശോയെ സിനിമയിലൂടെ ആക്ഷേപിക്കുന്നതിന്റെ പിന്നിൽ ആർ ? | Big Debate

Originally posted on Nelsapy:
https://youtu.be/nn58tjCY0vQ ക്രൈസ്തവരുടെ ചങ്ക് ആയ ഈശോയെ സിനിമയിലൂടെ ആക്ഷേപിക്കുന്നതിന്റെ പിന്നിൽ ആർ ? | Big Debate

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 3 | Daily Saints | August 3

⚜️⚜️⚜️⚜️August 0️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1811 ഫെബ്രുവരി 4നു ഫ്രാൻസിലെ ലാമുറേയിലാണ് പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് ജനിച്ചത്. വിശുദ്ധന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും, അദ്ദേഹത്തെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചതും ‘ദിവ്യകാരുണ്യത്തിലെ യേശു’വാണ്. പീറ്ററിനു അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം അവനെ കാണാതായി. പീറ്ററിന്റെ സഹോദരിയും, അര്‍ദ്ധ-സഹോദരിയും കൂടി വേവലാതിപ്പെട്ട് സകലയിടത്തും അന്വേഷിച്ചു നടന്നു. അവസാനം ഇടവക പള്ളിയിലെ അള്‍ത്താരയുടെ മുന്നിലാണ് അവനെ കണ്ടെത്തിയത്. “ഞാന്‍ […]

Our Lady of Snow

Feast Image Series (Pic 1) – August 5 | Our Lady of Snow / Dedication of the Papal Basilica Maria Maggiore | പരിശുദ്ധ മഞ്ഞു മാതാവിന്റെ തിരുനാൾ | (വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ച മരിയൻ ചിത്രം)

പ്രത്യാശയുടെ സരണി തുറക്കുന്നവൻ

ജോസഫ് ചിന്തകൾ 237 ജോസഫ് പ്രത്യാശയുടെ സരണി തുറക്കുന്നവൻ   ആഗസ്റ്റു മാസം രണ്ടാം തീയതിയും വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വചന വ്യാഖ്യാനത്തിലെ ഒരു നിരീക്ഷമാണ് ജോസഫ് ചിന്തയുടെ ഇതിവൃത്തം. എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരെക്കുറിച്ചുള്ള വചന വ്യാഖ്യാനത്തിലാണ് ഈ നിരീക്ഷണം.   തങ്ങളുടെ ഹൃദയനാഥനായ ഗുരുവിൻ്റെ ജീവിതം പരാജയത്തില്‍ കലാശിച്ചല്ലോ എന്ന സംശയവുമായി, നിരാശയുടെ കയ്പ്പുമായി ജറുസലേമിൽ നിന്നു അറുപതു സ്താദിയോൺ അകലുള്ള എമ്മാവൂസിലേക്ക് പോയ […]

പിതാവിൻ്റെ സന്നിധിയിലെ ശക്തനായ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 236 ജോസഫ് : സ്വർഗ്ഗീയ പിതാവിൻ്റെ സന്നിധിയിലെ ശക്തനായ മദ്ധ്യസ്ഥൻ   ദിവ്യരക്ഷകാ സന്യാസസഭയുടെ സ്ഥാപകനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ഓർമ്മദിനമാണ് ആഗസ്റ്റ് ഒന്നാം തീയതി.   ദൈവം ബൈലോക്കേഷൻ (ഒരേ സമയം രണ്ടു സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള സിദ്ധി) എന്ന വലിയ കൃപ നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു നിരീക്ഷണമായിരിക്കട്ടെ ഇന്നത്തെ […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 2 | Daily Saints | August 2

⚜️⚜️⚜️⚜️August 0️⃣2️⃣⚜️⚜️⚜️⚜️വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്‍മാര്‍ക്കിടയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ […]