Saint of the Day | August 2 | Saint Eusebius of Vercelli

https://youtu.be/8R5D58BG0W8

ചിന്നമ്മ അമ്മച്ചി നടത്തിയ വൈറൽ പ്രസംഗം

Nelsapy

രണ്ടുവർഷം മുൻപ് #കൊറ്റിനാട്ട് കുംബയോഗ വാർഷികാഘോഷത്തിൽ ചിന്നമ്മ അമ്മച്ചി നടത്തിയ #പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

87 വയസായ ചിന്നമ്മ അമ്മച്ചി ഇപ്പോഴും ദിവസവും 18 മണിക്കൂർ ജോലിചെയ്യുന്നു . വീട്ടിലിരുന്നുള്ള സ്വന്തം ജോലിയല്ല. അഗതികളുടെ അമ്മയാണ് ചിന്നമ്മ അമ്മച്ചി . നിരവധി അഗതി മന്ദിരങ്ങളിൽ അമ്മ ദിവസവും സഹായഹസ്തവുമായി എത്തുന്നു.

#പത്തനാപുരം ഗാന്ധിഭവനിലെ സ്ഥിരം സന്ദർശകയാണ്. വരുമ്പോൾ കൈനിറയെ സമ്മാനങ്ങളുമായാണ് വരുന്നത്. എസ്. എസ്. എല്‍. സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന കുഞ്ഞുമക്കള്‍ക്ക് സ്‌നേഹസമ്മാനവുമായി അഗതികളുടെ അമ്മ എല്ലാവർഷവും ഇവിടെ എത്തും. കഴിഞ്ഞവർഷം കോവിഡ് പ്രോട്ടോകോൾ മൂലം വരാൻ കഴിയാത്തതിനാൽ അമ്മച്ചി ആ സമ്മാനം കൊടുത്തുവിട്ടു . ആ സമ്മാനം എന്തെന്ന് അറിയേണ്ട ? ഈ വീഡിയോ മുഴുവൻ കാണുക

View original post

ORU POOMARAM Vocal Biju Kalluvayal Latest Christian Devotional song 2021

https://youtu.be/OwdvPexzkVE ഒരു പൂമരം...(ക്രിസ്ത്യൻ ഡിവോഷണൽ ആൽബം) ഹൃദയതാളത്തേ ഉലയ്ക്കുന്ന സംഗീതദൃശ്യാവിഷ്ക്കാരം (A Short Film) Vocal, Story & DirectionBiju Kalluvayal Lirics :Tom Alappat Music: Benny ThuruthikaraB G M : Anoop VazhakkulamMixing : Antony SajiRecording: Brothers Creation Digital Studio PonmalaCamera : Linto Ulikkal Assi Cameraman: Albart SajiEditing : Jyothish JosephMackup: Ans MariyaProgram Co-Ordinator: Reny Antony, Assi Director :Antony Saji Featuring … Continue reading ORU POOMARAM Vocal Biju Kalluvayal Latest Christian Devotional song 2021

ദിവ്യബലി വായനകൾ Monday of week 18 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 02-Aug-2021, തിങ്കൾ Monday of week 18 in Ordinary Time  or Saint Eusebius of Vercelli, Bishop  or Saint Peter Julian Eymard  Liturgical Colour: Green. ____ ഒന്നാം വായന സംഖ്യ 11:4-15 ഈ ജനത്തെ മുഴുവന്‍ താങ്ങാന്‍ ഞാന്‍ ശക്തനല്ല. അക്കാലത്ത് ഇസ്രായേല്യര്‍ സങ്കടം പറച്ചില്‍ തുടര്‍ന്നു. ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുക? ഈജിപ്തില്‍ വെറുതെ കിട്ടിയിരുന്ന മത്സ്യം, വെള്ളരിക്ക, മത്തങ്ങ, സവോള, ചെമന്നുള്ളി, … Continue reading ദിവ്യബലി വായനകൾ Monday of week 18 in Ordinary Time