Month: August 2021

Our Lady of Assumption

Obligatory Feast | കടമുള്ള തിരുനാൾ |Feast Image Series (No:01) August 1 | ആഗസ്റ്റ് 1 Our Lady of Assumption Pray for us! ആഗസ്റ്റ് 1 പതിനഞ്ച് നോമ്പ് ആരംഭം ( Day 1) പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

aug 15/ammayodothu/അമ്മയോടൊത്ത്

Originally posted on April Fool:
ദൈവകൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോഴാണ് സ്വർഗം പരിശുദ്ധ അമ്മയോട് പറഞ്ഞത്: ‘ദൈവകൃപനിറഞ്ഞവളേ, കർത്താവ് നിന്നോടുകൂടെ.’ ദുഷ്ടഗ്രഹങ്ങളുടെ അപഹാര സമയങ്ങൾ നിറഞ്ഞ, ഇരുട്ടിന്റെ ഈ ലോകത്ത്, ഭയത്തിന്റെയും പാപത്തിന്റെയും പ്രകമ്പനങ്ങൾക്കിടയിലും, ദൈവകൃപ നമ്മുടെ ജീവിതത്തിന്റെ സഹജഭാവമാകട്ടെ. അമ്മേ, സ്വർലോക രാജ്ഞി,മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻഅരികിൽ അണഞ്ഞിടുന്നു.നനയും മിഴികളിൽ കണ്ണീരൊപ്പുവാൻഎന്നരികിൽ വന്നിടേണേ!!!

ആഗസ്റ്റ് 2 ‘പോര്‍സ്യുങ്കുല ദണ്ഡവിമോചന’ ദിനം

വീണ്ടുമൊരു പോര്‍സ്യുങ്കുല ദണ്ഡവിമോചനദിനം കൂടി വന്നെത്തി… ആഗസ്റ്റ് 2: ‘പോര്‍സ്യുങ്കുല ദണ്ഡവിമോചന’ ദിനം ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച പൂർണ്ണ ദണ്ഡവിമോചനമാണ് ‘പോര്‍സ്യുങ്കുല ദണ്ഡവിമോചനം’. ആഗസ്റ്റ് ഒന്ന് സന്ധ്യ മുതല്‍ രണ്ട് സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകൻ അസ്സീസിയിലെ എളിയ മനുഷ്യൻ എന്ന് അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് ആണ് പോര്‍സ്യുങ്കുല ദണ്ഡവിമോചനത്തിന്റെ കാരണക്കാരൻ. ഇന്ന് നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ പരിശുദ്ധ […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 1 | Daily Saints | August 1 | St. Alphonse Liguori | വി. അല്‍ഫോന്‍സ് ലിഗോരി

⚜️⚜️⚜️August 0️⃣1️⃣⚜️⚜️⚜️വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം […]

അനുദിന വിശുദ്ധർ (Saint of the Day) August 1st – St. Alphonsus Marie Liguori

അനുദിന വിശുദ്ധർ (Saint of the Day) August 1st – St. Alphonsus Marie Liguori അനുദിന വിശുദ്ധർ (Saint of the Day) August 1st – St. Alphonsus Marie Liguori Bishop, Doctor of the Church, and the founder of the Redemptorist Congregation. He was born Alphonsus Marie Antony John Cosmos Damien Michael […]

ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും

ജോസഫ് ചിന്തകൾ 235 ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും   ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ദിനമാണ് ജൂലൈ 31. ഈശോസഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം വ്യക്തികളെയും സമൂഹങ്ങളെയും ഈശോയിലേക്ക് അടുപ്പിക്കുക എന്നതാണ്. വിശുദ്ധ ഇഗ്നേഷ്യസിൻ്റെ Spiritual Exercises ൽ പരിശുദ്ധ മറിയം കഴിഞ്ഞാൽ ഈശോയുടെ ശൈശവകാലത്തും രഹസ്യ ജീവിതത്തിലും അവനുമായി ഏറ്റവും അടുപ്പത്തിൽ ജീവിച്ച വ്യക്തി യസേപ്പിതാവാകയാൽ, ഈശോയോടു ഏറ്റവും ചേർന്നു ജീവിക്കാനുള്ള ഒരു […]