Month: August 2021

സ്ഥിരതയുള്ള മനുഷ്യന്‍

ജോസഫ് ചിന്തകൾ 262 സ്ഥിരതയോടെ സഹായിക്കും യൗസേപ്പിതാവിനെ തിരിച്ചറിയുക   മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ മോനിക്കാ പുണ്യവതിയുടെ തിരുനാൾ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി കത്തോലിക്കാ സഭ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് കണ്ണീരിൻ്റെ ഈ അമ്മ. അഗസ്തീനോസിൻ്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. സ്ഥിരത അവളുടെ സ്വഭാവത്തിൻ്റെ സവിശേഷതയായിരുന്നു. താൻ അനുഭവിച്ചറിഞ്ഞ ഈശോയെ ഭർത്താവിനും മക്കൾക്കു പകർന്നു നൽകാൻ […]

“ഇത് നീതി അല്ലാത്ത ഓഹരി വെക്കൽ ആയിപ്പോയി”! ഇത് അള്ളാഹ് കുറേഷികളോട് പറയാന് ഉണ്ടായ സാഹചര്യം എന്താണ് ?

“ഇത് നീതി അല്ലാത്ത ഓഹരി വെക്കൽ ആയിപ്പോയി”! ഇത് അള്ളാഹ് കുറേഷികളോട് പറയാന് ഉണ്ടായ സാഹചര്യം എന്താണ് ?

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | എട്ടാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | എട്ടാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

ഒരു ‘അഡ്മിൻ’ ന്റെ രോദനം

Originally posted on Nelsapy:
ഒരു ‘അഡ്മിൻ’ ന്റെ രോദനം***********പ്രിയപ്പെട്ടവരെ,നമ്മുടെ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ (vkk) പിരിച്ചു പിരിച്ചുവിടാൻ തീരുമാനിച്ച വിവരം ഞാൻ സന്തോഷപൂർവ്വം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ നൽകിയ സഹകരണത്തിന് പെരുത്തു നന്ദി സാറന്മാരെ. പെരുത്തു നന്ദി.. ഇതിലും കൂടുതൽ സഹകരണം താങ്ങാനുള്ള ശേഷി ഈ ശരീരത്തിനില്ല. ആ ദിവസം****ഹ! ആ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്..ലോകത്ത് പലയിടത്തുമായി ചിതറിത്തെറിച്ചു കിടക്കുന്ന ‘വരമ്പത്ത് കുടുംബാംഗങ്ങളെ’ ഒറ്റ…

ചന്തയിൽ നിന്നാണോ  പളളിയിൽ നിന്നാണോ?

ചന്തയിൽ നിന്നാണോ  പളളിയിൽ നിന്നാണോ  കൊറോണ വരുന്നത്? ഈ കഴിഞ്ഞ ദിവസം എൻ്റെ പഴയൊരു സഹപാഠി വിളിച്ചു. വിശേഷങ്ങൾ പലതും പങ്കുവച്ച കൂട്ടത്തിൽ ഞാനവളോട് ചോദിച്ചു:“മകൻ്റെ കാര്യം എന്തായി? ഈ വർഷം കഴിയുമ്പോൾ സെമിനാരിയിൽ ചേരാനുള്ളതാ…” ”അതിനെനിക്ക് യാതൊരു തടസവുമില്ല. അവന് ആഗ്രഹമുണ്ടെങ്കിൽ അച്ചൻധൈര്യമായ് കൊണ്ടുപൊയ്ക്കൊള്ളൂ.” “എട്ടാം ക്ലാസു മുതൽ അവൻ ആഗ്രഹം പ്രകടിപ്പിക്കുന്നതാണ്. അമ്മയെന്ന നിലയിൽ അവനെ ഇതിന് പ്രോത്സാഹിപ്പിക്കുന്നുണ്ടോ?” എൻ്റെ ചോദ്യത്തിന്നവൾ വ്യക്തമായ മറുപടി […]

ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍

അനിശ്ചിതത്വത്തിന് വിരാമം: ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍ നടപ്പിലാക്കുവാന്‍ സിനഡ് തീരുമാനം. കൊച്ചി: വിശുദ്ധ കുർബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം. സിനഡാനന്തര പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏകീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതി രൂപത മുഴുവനും […]

ദിവ്യബലി വായനകൾ Saint Augustine, August 28

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ശനി, 28/8/2021 Saint Augustine, Bishop, Doctor on Saturday of week 21 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മെത്രാനായ വിശുദ്ധ അഗസ്റ്റിനെ സംപൂരിതനാക്കിയ ചൈതന്യം അങ്ങേ സഭയില്‍ നവീകരിക്കണമേ. അങ്ങനെ, ഞങ്ങളും അതേ ചൈതന്യത്താല്‍ നിറഞ്ഞ്, യഥാര്‍ഥ ജ്ഞാനത്തിന്റെ ഉറവിടമായ അങ്ങേക്കായി മാത്രം ദാഹിക്കാനും സ്വര്‍ഗീയസ്‌നേഹത്തിന്റെ ഉടയവനെ അന്വേഷിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ […]

സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാ സഭയുടെ നിലപാടെന്ത്‌?

സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാസഭയുടെ നിലപാടെന്ത്‌? ഈ നാളുകളിൽ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, 9/8/2021-ൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ കെ സി ബി സി സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്. (i) ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. സാമുദായിക മൈത്രിക്ക് ദോഷം വരുന്ന രീതിയിലുള്ള ഇടപെടലുകൾ ചലച്ചിത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവരുത്. (ii) ഇത്തരം ശ്രമങ്ങളോടുള്ള സഭാ തനയരുടെ […]