Month: August 2021

ആശ്വാസപുത്രനായ ബർണബാസ് തിരുമേനി

ആശ്വാസപുത്രനായ ബർണബാസ് തിരുമേനി വിശുദ്ധ ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങളിൽ ആദിമസഭയിലെ ധീരനായ മിഷണറി ബർണബാസിനെ നാം കണ്ടുമുട്ടുന്നു. തന്റെ നാമഹേതുക വിശുദ്ധനെപ്പോലെ സുവിശേഷ തീക്ഷ്ണതയാൽ എരിയുന്ന ധീരനായ മിഷണറിയായിരുന്നു ജേക്കബ് മാർ ബർണബാസ് പിതാവ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മിഷണറി ചരിത്രത്തെ തനിക്ക് മുമ്പ് എന്നും തനിക്ക് ശേഷമെന്നും രണ്ടായി പകുത്ത വ്യക്തിത്വത്തിനുടമയാണ് തിരുമേനി. 1930ൽ ആരംഭിച്ച മലങ്കര പുനരൈക്യ പ്രസ്ഥാനം പുനരൈക്യ പരിശ്രമങ്ങളോടൊപ്പം സുവിശേഷ […]

God’s presence

അവനെ സ്വീകരിക്കുന്നവൻ്റെ ഹൃദയം ആനന്ദാശ്രൂ പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാൻ നിന്നിലാവസിക്കുന്ന അവന് ഊഷ്മളമായ വരവേൽപ്പ് നൽക്കുക– – – – – – – – – –വി.ഫ്രാൻസീസ് സെയിൽസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Open your ears to the voices of nature, and you will hear them in concert inviting you to the love […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 27 | Daily Saints | August 27 | St. Monica | വി. മോനിക്ക

⚜️⚜️⚜️ August 2️⃣7️⃣⚜️⚜️⚜️ വിശുദ്ധ മോനിക്ക ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of […]

വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ

വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ   കത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം .   1) മൂന്നു മക്കളുടെ അമ്മ   വി. മോനിക്കായ്ക്കു മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ് പെർപേത്വാ […]

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്   ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ.   അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധ കൂടിയായിരുന്നു. മദറിനു കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി എഴുതിയ ഒരു കത്ത്.   […]

ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ

ജോസഫ് ചിന്തകൾ 261 ജോസഫ് ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ   ആഗസ്റ്റു ഇരുപത്തിയാറാം തീയതി കൽക്കത്തയിലെ വിശുദ്ധ മദർ തേരാസായുടെ 111-ാം ജന്മദിനമാണ്. ഈ പുണ്യദിനത്തിൽ മദർ തേരേസാ ആയിരിക്കട്ടെ ജോസഫ് ചിന്തയുടെ വിഷയം   മത്തായിയുടെ സുവിശേഷത്തിൽ (മത്താ 6 : 25-34) ഈശോ ദൈവാശ്രയ ബോധത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനെ ആശ്രയിക്കുന്നതിന്റെ ഒരു തുടർച്ചയായിരുന്നു മദർ തേരേസയുടെ ജീവിതവും. തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് […]

ചന്ദ്രനിൽവെച്ചു നടന്ന ഈ ക്രൈസ്തവ സംഭവം എന്തിന് ശാസ്ത്രം മറച്ചുവെച്ചു? 25 വർഷങ്ങൾക്കുശേഷം ലോകമറിയുന്നു

ചന്ദ്രനിൽവെച്ചു നടന്ന ഈ ക്രൈസ്തവ സംഭവം എന്തിന് ശാസ്ത്രം മറച്ചുവെച്ചു? 25 വർഷങ്ങൾക്കുശേഷം ലോകമറിയുന്നു

Superbook – The Prodigal Son – Season 2 Episode 12 – Full Episode (Official HD Version)

Superbook – The Prodigal Son – Season 2 Episode 12 – Full Episode (Official HD Version) Official Full Episode. Watch more free episodes in the Superbook App (https://bit.ly/prodigal-app) or Website (https://bit.ly/prodigal-site). Want to Know God? Find out How (https://bit.ly/prodigal-discover). Get the latest episodes and help share Superbook (https://bit.ly/prodigal-project). […]

Religious Pictures In The Home

The Christian veneration of images is not contrary to the first commandment which proscribes idols. Indeed, “the honor rendered to an image passes to its prototype,” and “whoever venerates an image venerates the person portrayed in it.” The honor paid to sacred images is a “respectful veneration,” not […]