Month: August 2021

ദിവ്യബലി വായനകൾ Saint Monica on Friday of week 21 in Ordinary Time

ദിവ്യബലി വായനകൾ 27-Aug-2021, വെള്ളി Saint Monica on Friday of week 21 in Ordinary Time Liturgical Colour: White. ____ ഒന്നാം വായന 1 തെസ 4:1-8 നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതു പോലെ […]

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഏഴാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഏഴാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

God’s presence

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ത്രിത്വ സാന്നിദ്ധ്യമാണ് ദിവ്യകാരുണ്യത്തിലൂടെ നമ്മിലുള്ളത് എന്ന് എപ്പോഴും തിരിച്ചറിയുക. വി. മേരി മഗ്ദലിൻ ത്രിയേക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Let us ask God to make us true in our love, to make us sacrificial beings, for it seems to me that sacrifice is only love put into […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 26 | Daily Saints | August 26

⚜️⚜️⚜️ August 2️⃣6️⃣⚜️⚜️⚜️ വിശുദ്ധ സെഫിരിനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച്‌ ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ […]

ദിവ്യബലി വായനകൾ Thursday of week 21 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 26/8/2021 Thursday of week 21 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ, അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം അങ്ങേ ജനത്തിനു നല്കണമേ. അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ, എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ, ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ […]

ജോസഫിൻ്റെ ആത്മ സൗന്ദര്യം

ജോസഫ് ചിന്തകൾ 260 ജോസഫിൻ്റെ ആത്മ സൗന്ദര്യം   ഓരോ പുഞ്ചിരിയും ദയനിറഞ്ഞ വാക്കും സ്നേഹം നിറഞ്ഞ പ്രവർത്തിയും ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമാണ്. ഈശോയെ മാത്രം മനസ്സിൽ ധ്യാനിച്ചു നടന്ന യൗസേപ്പിതാവിൻ്റെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയും ദയനിറഞ്ഞ വാക്കുകളും അ വത്സല പിതാവിൻ്റെ ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമായിരുന്നു.   ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയ ഈശോ സ്നേഹം സ്നേഹപ്രവർത്തികളായി പെയ്തിറങ്ങിയപ്പോൾ ജന്മമേകാതെ തന്നെ കർമ്മത്തിലൂടെ ലോകത്തിലെ ഏറ്റവും നല്ല […]

Creating a Happy HOME – 5 Homemaking tips

Creating a Happy HOME – 5 Homemaking tips Here are some way that I try to keep my home happy! What are ways that you create a happy home? Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/ 🌸Instagram:https://www.instagram.com/acatholicmo…🌸Facebook:https://www.facebook.com/acatholicmom…🌸15% OFF Promo Code ‘catholicmom’ at […]