Month: August 2021

God’s presence

സ്വർഗ്ഗത്തിയേക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ മാർഗ്ഗമാണ് വിശുദ്ധ കുർബ്ബാന. മറ്റുള്ളവയുണ്ട്. ജീവിത വിശുദ്ധി, പ്രായശ്ചിതം, സഹനങ്ങൾ…. എന്നാൽ, ഏറ്റവും ഉറപ്പുള്ളതും എള്ളുപ്പമുള്ളതും ചെറുതുമായ മാർഗ്ഗം വി. കുർബ്ബാനയാണ്. വി. കുർബ്ബാനയെ സ്നേഹിച്ച് സ്വർഗ്ഗത്തിലേക്ക് നടന്നടുക്കാം. വി. പത്താം പിയൂസ് പാപ്പ. – – – – – – – – – – – – – – – – –പരിശുദ്ധ കുർബാനയായി ഞങ്ങളോടൊത്തു […]

ലീമയിലെ വി. റോസായിൽ നിന്നു പഠിക്കേണ്ട 3 പാഠങ്ങൾ

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ   അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽ നിന്നുള്ള ഈ വിശുദ്ധ കന്യക. വിശുദ്ധ റോസായിൽ നിന്നു […]

വചനത്തിൻ്റെ കാവൽക്കാരൻ

ജോസഫ് ചിന്തകൾ 257 ജോസഫ് നിത്യജീവൻ നൽകുന്ന വചനത്തിൻ്റെ കാവൽക്കാരൻ   കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌.(യോഹന്നാന്‍ 6 : 68) ശിഷ്യ പ്രമുഖനായ പത്രോസ് ഈശോയോടു ചോദിക്കുന്ന ചോദ്യവും അതിനു അവൻ തന്നെ നൽകുന്ന നിരീക്ഷണവുമാണിത്. ഈശോയുടെ വചനം കഠിനമായതിനാൽ അവനെ ഉപേക്ഷിച്ചു പോകാൻ ധാരാളം അനുയായികൾ തിരുമാനിക്കുമ്പോൾ പത്രോസ് ഉൾപ്പെടയുള്ള ശിഷ്യന്മാർ അവനോടൊപ്പം ഉറച്ചു നീങ്ങാൻ തീരുമാനിക്കുന്നു […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 23 | Daily Saints | August 23 | St. Rose of Lima | ലിമായിലെ വി. റോസ

⚜️⚜️⚜️ August 2️⃣3️⃣⚜️⚜️⚜️ലിമായിലെ വിശുദ്ധ റോസ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ ‘വിശുദ്ധ പുഷ്പമാണ്‌’ ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് […]

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ തീവ്രവാദ സംഘടനകളുടെ സ്ളീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ തീവ്രവാദ സംഘടനകളുടെ സ്ളീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു.

ക്രൈസ്തവവിരുദ്ധ സിനിമയുടെ സംവിധായകന് പിന്നീട് എന്ത് സംഭവിച്ചു ? (ബാദുഷയുടെ കഥ അല്ല)

ക്രൈസ്തവവിരുദ്ധ സിനിമയുടെ സംവിധായകന് പിന്നീട് എന്ത് സംഭവിച്ചു ? ( ബാദുഷയുടെ കഥ അല്ല)

ദിവ്യബലി വായനകൾ Saint Rose of Lima, Virgin 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 തിങ്കൾ, 23/8/2021 Monday of week 21 in Ordinary Time or Saint Rose of Lima, Virgin  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ, അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം അങ്ങേ ജനത്തിനു നല്കണമേ. അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ, എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ, ഞങ്ങളുടെ […]

God’s Presence

ദിവ്യകാരുണ്യത്താൽ മഹത്വരമായതൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ അത് ദൈവം നമുക്ക് നല്കുമായിരുന്നില്ലേ? – – – – – – – – – – – – – – – – –വി. ജോൺ മരിയ വിയാനി “The cause of loving God is God. I spoke the truth, for He is both the efficient and final Cause. It […]

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ   1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ […]

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 22 | Daily Saints | August 22

⚜️⚜️⚜️ August 2️⃣2️⃣⚜️⚜️⚜️ ലോകറാണിയായ മറിയം ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും […]