പരിശുദ്ധ അമ്മയ്ക്ക് പിറന്നാൾ സമ്മാനം

ഒരു കൊച്ചുകുഞ്ഞിനോട് അവന്‌ ഏറ്റവും ഇഷ്ടം ആരെയാണ് എന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയും എന്റെ അമ്മയെയാണെന്നു…. നമ്മളൊക്കെ എത്ര വലുതായാലും സ്വന്തം അമ്മയുടെ അടുത്തെത്തുമ്പോൾ കുഞ്ഞായി മാറുന്നപോലെതോന്നും…. ഭൂമിയിലുള്ള നമ്മുടെ സ്വന്തം അമ്മയെക്കാളും നമ്മോട് സ്നേഹവും കരുതലുമുള്ള മറ്റൊരമ്മ നമുക്കുണ്ട്…. സദാസമയവും നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുന്ന നമ്മുടെ പരിശുദ്ധ അമ്മ….. ആ അമ്മയുടെ പിറന്നാൾ ദാ ഇങ്ങടുത്തെത്തി… ആഘോഷിക്കണ്ടേ നമുക്ക്‌… എന്തൊക്കെ സമ്മാനങ്ങളാ അമ്മക്കുവേണ്ടി ഒരുക്കുക….. എന്തൊക്കെ ഒരുക്കിയാലും അമ്മയുടെ സ്നേഹത്തിനു പകരമാവില്ല… എന്നാലും ഞാൻ കുറച്ചു സമ്മാനങ്ങൾ കരുതിവക്കുന്നുണ്ട്… നിങ്ങളും കൂടുന്നോ….

💐💐💐💐💐💐💐

Sept 1 – പൂച്ചെണ്ട്  ( 33 നന്മനിറഞ്ഞ മറിയം)

Sept 2 – പട്ടുടുപ്പ്  (33 എത്രയും ദയയുള്ള മാതാവ്)

Sept 3 – മാല (33 പരിശുദ്ധ രാജ്ഞി)

Sept 4 – വളകൾ (1000 സുകൃതജപം)

Sept 5 – മോതിരം (33 നന്മ നിറഞ്ഞ മറിയം)

Sept 6 – ചെരുപ്പ്  (33 എത്രയും ദയയുള്ള മാതാവ്)

Sept 7 – കിരീടം (മാതാവിന്റെ രക്താക്കണ്ണീർ ജപമാല)

Sept 8 – കേക്ക്  ( 1000 സുകൃതജപം)

പിന്നെ എല്ലാ ദിവസവും ഓരോ ജപമാലയും പരിശുദ്ധ കുർബാനയും നോയമ്പും…

നമ്മുടെ അമ്മയുടെ പിറന്നാൾ ഗംഭീരമാക്കണ്ടേ… എന്നാൽ വേഗം ഒരുക്കങ്ങൾ തുടങ്ങിക്കോളൂ…

🎂🍩🎂🍩🎂🍩🎂🍩🎂🍩
🌹🌹🌹🌹🌹🌹🌹🌹🌹🌹

OR

Advertisements

പരിശുദ്ധ അമ്മയ്ക്ക് പിറന്നാൾ സമ്മാനം
❤️💐🌟🎈🎁🕯️🌹✨❤

Sept 1 എത്രയും ദയയുള്ള മാതാവേ – 33
Sept 2 നന്മ നിറഞ്ഞ മറിയമേ – 33
Sept 3 പരിശുദ്ധ രാജ്ഞി – 33
Sept 4 മറിയത്തിന്റെ സ്തോത്രഗീതം – 3
Sept 5 എന്റെ അമ്മേ എന്റെ ആശ്രയമേ – 33
Sept 6 യോഹ 2: 1-12 വായിച്ച് ധ്യാനിക്കുക
Sept 7 മറിയത്തിന്റെ വിമലഹൃദയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ – 33
Sept 8 ജപമാല 1

❤️💐🎂🎈🎉🎊🌼🌻❤️

Advertisements
ഉണ്ണി മാതാവ്
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s