The Face

എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും എനിക്കു വേണ്ട.
– – – – – – – – – – – – – – – – –

വി. കൊളേത്ത.

മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

I know full well that the more the souls sees of God, the more it desires him, by his grace. ~Saint Julian of Norwich (1342-1416)❤️

Good Morning…. Have a fruitful day….

Advertisements

Leave a comment