എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2
പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന രണ്ടാം ദിനം (സെപ്റ്റംബർ 01)➖➖➖➖➖➖➖➖➖ നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ. പുരോ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. രണ്ടാം ദിനം ആദാമിന്റെ പുത്രിമാരിൽ തിരഞ്ഞെടുക്കപ്പെവൾ മറിയം, ദൈവപുത്രനു വാസമേകിയ ശ്രേഷ്ഠയായ മറിയം. ദൈവസുതൻ നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു. കാരണം തന്റെ മാതാവാകാൻ പിതാവു തിരഞ്ഞെടുത്തവളെ അവൻ ശ്രദ്ധയോടെ നോക്കി കാണുന്നു, ഓ എത്ര … Continue reading എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed