ലെബനന്‍ എന്നൊരു ക്രിസ്ത്യന്‍ രാജ്യം പണ്ടുണ്ടായിരുന്നു.
മിഡില്‍ ഈസ്റ്റില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നടുവില്‍ നിലനിന്നിരുന്ന ലെബനന്‍. 1970 കളില്‍ ജനങ്ങള്‍ക്ക് ലിബറലിസം എല്ലിന്‍റെടേല്‍ കുത്തിയപ്പോള്‍ അതിര്‍ത്തികളൊക്കെ തുറന്നിട്ടു. അഭയാര്‍ത്ഥി നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. രാജ്യം ഇസ്ലാമിക അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞു. പത്തു വര്‍ഷം കൊണ്ട് ലെബനന്‍റെ മുഖം മാറി.
ലെബനന്‍ ഒരു ഇസ്ലാമിക രാജ്യമായി. അവിടുണ്ടായിരുന്ന ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്ക് ഇരയാകാന്‍ തുടങ്ങി. ഭരണത്തില്‍ വലിയ പങ്കൊന്നും ഇല്ലാതെയായി. ഒരു സുന്നി മുസ്ലീമിന് മാത്രം പ്രസിഡന്‍റാകാനും ഷിയാ മുസ്ലീമിന് മാത്രം സ്പീക്കറാകാനും കഴിയുള്ളൂ എന്ന തരത്തിലേക്ക് ഭരണഘടന മാറി.
ഒരുകാലത്ത് ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായിരുന്നു ഈജിപ്ത്. ഇന്നത് ഇസ്ലാമിക രാജ്യമായിരുന്നു. ഇസ്ലാമിക അഭയാര്‍ത്ഥികള്‍ വന്ന് നിറയുകയും അവര്‍ക്ക് തദ്ദേശീയരായ യുവതികളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു. രണ്ട് തലമുറകള്‍ കൊണ്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലീം കുട്ടികളെ പ്രസവിച്ച് ഇസ്ലാമിക ഭൂരിപക്ഷമായി… വലിയ അടിച്ചമര്‍ത്തലുകള്‍ക്കാണ് ഈജിപ്തിലേയും ക്രൈസ്തവ ജനത ഇരയായത്.
അര്‍മേനിയ എന്ന രാജ്യം ഒരു കാലത്ത് ക്രൈസ്തവ ഭൂരിപക്ഷമായിരുന്നു. തുര്‍ക്കി അവരോട് കാണിച്ച ക്രൂരതകള്‍ സമാനതകളില്ലാത്തതാണ്. ഒരു പ്രഭാതത്തില്‍ കയ്യില്‍ കിട്ടുന്നത് മാത്രമെടുത്ത് സ്ഥലം വിടാന്‍ തുര്‍ക്കി അവരോട് ആവശ്യപ്പെട്ടു. തുര്‍ക്കി സൈന്യം ബലം പ്രയോഗിച്ച് അവരെ സ്വന്തം വീടുകളില്‍ നിന്നിറക്കി നടത്തിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനതയെ യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അപ്പുറം എത്തിക്കലായിരുന്നു സൈന്യത്തിന്‍റെ പണി.
വെള്ളവും ഭക്ഷണവുമില്ലാതെ മനുഷ്യര്‍ വഴിയില്‍ മരിച്ചു വീണു. ഇവരുടെ വരവ് അറിഞ്ഞ് വഴിയില്‍ കാത്തുനിന്ന ജിഹാദികള്‍ കൂട്ടത്തിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കി… സ്ത്രീകളെ നഗ്നരായി നടത്തിച്ചു. നഗ്നരായ നൂറു കണക്കിന് സ്ത്രീകളെ യേശു ക്രിസ്തുവിന്‍റെ മാതൃകയില്‍ കുരിശില്‍ തറച്ചു.
സിറിയ. ഇസ്ലാമിക് സ്റ്റേറ്റിന് പേര് കേട്ട രാജ്യം. ഒരു കാലത്ത് ക്രൈസ്തവ രാജ്യമായിരുന്നു.
തുര്‍ക്കിയിലെ ഹാഗിയ സോഫിയ തലയുയര്‍ത്തി നിന്ന ക്രൈസ്തവ അഭിമാന സ്തംഭമായിരുന്നു. ഇന്ന് അതൊരു മുസ്ലീം പള്ളിയാണ്.
പാരീസുള്‍പ്പെടുന്ന ഫ്രാന്‍സിനെ കാത്തിരിക്കുന്നതും സമാനമായ വിധിയാണ്.
ആ വിധി കേരളത്തിലും ആവര്‍ത്തിച്ചേക്കുമെന്ന് ഇവിടത്തെ ക്രൈസ്തവരും ഭയക്കുന്നുണ്ട്. ആ ഭയമാണ് പാലാ ബിഷപ്പിന്‍റെ വാക്കുകളില്‍ തെളിഞ്ഞു കാണുന്നത്. ആ ഭയം അടിസ്ഥാനമുള്ളതാണ്. അത് കേരളം അനുഭാവപൂര്‍വം കാണേണ്ടതും പരിഹരിക്കേണ്ടതുമാണ്. അതിനെതിരെ കൊലവിളി മുഴക്കി ബിഷപ്പ് ഹൗസ് വളഞ്ഞ് കയ്യൂക്കു കാട്ടാന്‍ ഇറങ്ങുന്ന സുഡാപ്പികള്‍ ഓര്‍ക്കേണ്ടത് പാലയിലെ ബിഷപ്പ് ഹൗസ് ഇരിക്കുന്നത് ഇന്ത്യയിലാണ് അല്ലാതെ താലിബാന്‍റെ അഫ്ഗാനിലല്ല എന്നാണ്.
(Kevin Paul)