Month: September 2021

Daily Saints | September 23 അനുദിനവിശുദ്ധർ | സെപ്റ്റംബർ 23 | St. Padre Pio | വി. പാദ്രെ പിയോ

⚜️⚜️⚜️ September 2️⃣3️⃣⚜️⚜️⚜️ വിശുദ്ധ പാദ്രെ പിയോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം […]

നാഥാ എന്നോടൊത്തു വസിച്ചാലും

“നാഥാ എന്നോടൊത്തു വസിച്ചാലും .” ദിവ്യകാരുണ്യ സ്വീകരണ ശേഷം വി. പാദ്രെ പീയോ ചൊല്ലിയിരുന്ന പ്രാർത്ഥന   നാഥാ എന്നോടൊത്തു വസിച്ചാലും…   നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ സാന്നിധ്യം എത്ര ആവശ്യമാണന്നു നിനക്കറിയാമല്ലോ. എത്ര ലളിതമായി ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നും നിനക്കറിയാമല്ലോ.   നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം ഞാൻ ബലഹീനാണ് വീണ്ടും വീണ്ടും വീഴാതിരിക്കാൻ എനിക്കു നിന്റെ ശക്തി ആവശ്യമാണ് […]

വിശുദ്ധ പാദ്രെ പിയോയിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ […]

ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു സന്ദർശിച്ചപ്പോൾ

ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു വിശുദ്ധ പാദ്രേ പിയോയെ സന്ദർശിച്ചപ്പോൾ…   പാദ്രേ പിയോയുടെ തിരുനാൾ ദിനത്തിൽ നമ്മൾ അറിയേണ്ട ഒരു സംഭവമാണിത്.   പല തരത്തിലുള്ള ആത്മീയ അനുഭവങ്ങളാൽ സമ്പന്നമാണ് വി. പാദ്രേ പിയോയുടെ ജീവിതം. അത്തരത്തിലുള്ളൊരു അനുഭവമാണു അപ്രതീക്ഷിതമായി വി. പിയോ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഉണ്ടായത്.   ഒരിക്കൽ പിയോ അച്ചൻ തനിച്ചു മുറിയിൽ പ്രാർത്ഥിക്കുക ആയിരുന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ അതാ ഒരു വൃദ്ധൻ കൺമുമ്പിൽ […]

ജോസഫ് ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ

ജോസഫ് ചിന്തകൾ 288 ജോസഫ് ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ   ലോകാരോഗ്യ സംഘടന സെപ്റ്റംബര്‍ മാസം അല്‍ഷൈമേഴ്‌സ് മാസമായും സെപ്റ്റംബര്‍ 21 അല്‍ഷൈമേഴ്‌സ് ദിനമായും ആചരിക്കുന്നു. ഓർമ്മകളുടെ മരണമാണല്ലോ അൽഷൈമേഴ്സിനെ (Alzheimer’s) ഏറ്റവും ഭീകരമായ രോഗങ്ങളിലൊന്നാക്കി മാറ്റുന്നത്. ജീവിതാനുഭവങ്ങൾ മസ്തിഷ്കത്തിൽ ആലേഖനം ചെയ്യുന്നത് ഓർമയുടെ ഭാഷയിലാണ്. സന്തോഷകരമായ അനുഭവങ്ങൾ മധുരമുള്ള ഓർമകൾ സമ്മാനിക്കുമ്പോൾ. മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ദു:ഖത്തിൻ്റെ ഓർമകൾ തരുന്നു.   അൽഷൈമേഴ്സ് ഒരു രോഗമാണങ്കിൽ ബോധപൂർവ്വം […]

കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവർ

പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാ​ഗ്യകരമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത […]

TEMPTATIONS COME TO ALL

TEMPTATIONS COME TO ALL: MY CHILD, The devil is never asleep, nor is your flesh dead yet. This means that you must always be on guard for a battle, since on every side you have enemies who are never at rest. Your old enemy is opposed to everything […]

ശരിയാണ്, തീവ്രവാദത്തിനു മതമുണ്ടാകാൻ വഴിയില്ല

ശരിയാണ്, തീവ്രവാദത്തിനു മതമുണ്ടാകാൻ വഴിയില്ല ഫാ. ജോഷി മയ്യാറ്റിൽ “തീവ്രവാദത്തിനു മതമില്ല” – തികച്ചും യുക്തിഭദ്രമായ ഈ പ്രഖ്യാപനം സമസ്തയുൾപ്പെടെയുള്ള പല കോണുകളിൽ നിന്നും ഈയിടെ ഉയർന്നു കേട്ടു. ഇസ്ലാമുമായി ബന്ധമില്ലാത്തവരാണ് തീവ്രവാദികൾ എന്ന് 2014-ൽ നൂറ്റിയിരുപത്താറോളം ഇമാമുമാരുടെയും മതപണ്ഡിതരുടെയും അന്തർദ്ദേശീയ യോഗം സൗദി അറേബ്യയിൽ ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോഴിക്കോട് പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ ടിവി ചർച്ചയിൽ വ്യക്തമാക്കുന്നത് കണ്ടു. ഇസ്ലാമിൽ ജിഹാദേ ഇല്ല […]

ദിവ്യബലി വായനകൾ Padre Pio

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 23/9/2021 Saint Pius of Pietrelcina (Padre Pio) on Thursday of week 25 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, നിസ്തുലമായ കൃപയാല്‍, വൈദികനായ വിശുദ്ധ പീയൂസിനെ അങ്ങേ പുത്രന്റെ കുരിശില്‍ പങ്കുചേരാന്‍ അങ്ങ് അനുഗ്രഹിക്കുകയും അദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍ അങ്ങേ കൃപയുടെ അദ്ഭുതപ്രവൃത്തികള്‍ നവീകരിക്കുകയും ചെയ്തുവല്ലോ. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍, […]

വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ | നവനാൾ സന്ദേശം – ഫാ ഗ്രിജോ മുരിങ്ങാതേരി | Fr Grijo Muringathery

വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ | നവനാൾ സന്ദേശം – ഫാ ഗ്രിജോ മുരിങ്ങാതേരി | Fr Grijo Muringathery

Eucharistic Miracles

Eucharistic Miracles Eucharist (from εὐχαριστία, “thanksgiving”) here refers to Holy Communion or the Body and Blood of Christ, which is consumed during the Catholic Mass or Eucharistic Celebration. “At the Last Supper, on the night he was betrayed, our Savior instituted the Eucharistic sacrifice of his Body and […]

On Avoiding The Occasions Of Sin

On Avoiding The Occasions Of Sin The Gospel is the revelation in Jesus Christ of God’s mercy to sinners.113 The angel announced to Joseph: “You shall call his name Jesus, for he will save his people from their sins.”114 The same is true of the Eucharist, the sacrament […]

Yellowstone, New York, Nibiru, the coming War & Prayer ❤️ Love Letter from Jesus

Sep 16, 2021… Yellowstone, New York, Nibiru, the coming War & Prayer ❤️ Love Letter from Jesus Text, Audio & Video with complete Message from Jesus… https://jesus-comes.com/index.php/202…Video Playlist Love Letters… https://www.youtube.com/playlist?list…Warnings from Jesus… https://jesus-comes.com/index.php/201…Instructions for the Left Behind… https://jesus-comes.com/index.php/jes…Love Letters from Jesus in various Languages… https://jesus-comes.com/index.php/lie…EBook Overview… https://jesus-comes.com/index.php/all…Your […]

El SANTO ROSARIO DE HOY MIÉRCOLES 22 DE SEPTIEMBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL

El SANTO ROSARIO DE HOY MIÉRCOLES 22 DE SEPTIEMBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL El SANTO ROSARIO DE HOY MIÉRCOLES 22 DE SEPTIEMBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL Todos los días días puedes encontrar el Santo Rosario en este canal.Unidos en oración podremos encontrar la paz que necesitamos. […]

ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 21.09.2021

ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 21.09.2021 21 вересня молитву на вервиці в рамках ініціативи «Вервиця єднає» буде провадити о. Олег Кобель з Дуліб на Львівщині. Початок молитви о 20-00 за київським часом. Молитву на вервиці «Живе телебачення» в прямому ефірі транслює щоденно, починаючи від […]