Month: September 2021

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – രണ്ടാം ദിനം

💐വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ നവനാൾ സെപ്റ്റംബർ 22💐 രണ്ടാം ദിനം – വിദ്യാർത്ഥികൾക്ക് വേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. […]

Daily Saints | September 20 അനുദിനവിശുദ്ധർ | സെപ്റ്റംബർ 20

⚜️⚜️⚜️September 2️⃣0️⃣⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഗ്രീക്കുകാര്‍ യൂസ്റ്റാത്തിയൂസ് എന്ന് വിളിക്കുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ റോമില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്‍ ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു. ജ്ഞാനസ്നാനത്തിനു മുന്‍പ്‌ വിശുദ്ധന്റെ ഭാര്യയായിരുന്ന തിയോപിസ്റ്റായും, അഗാപിയൂസ്, തിയോപിസ്റ്റസ് എന്ന് പേരായ രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. തങ്ങളുടെ സത്യവിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തിനു ശേഷമാണ് […]

അനുദിന വിശുദ്ധർ (Saint of the Day) September 20th – St. Eustachius

അനുദിന വിശുദ്ധർ (Saint of the Day) September 20th – St. Eustachius അനുദിന വിശുദ്ധർ (Saint of the Day) September 20th – St. Eustachius St. Eustachius called by the Greeks Eustachius, and before his conversion named Placidus, was a nobleman who suffered martyrdom at Rome, about the reign of Adrian […]

ഒരു പിതാവിന്റെ വിശ്വാസ സാക്ഷ്യം

ഒരു പിതാവിന്റെ വിശ്വാസ സാക്ഷ്യം   2002 മാർച്ച് മാസം മുന്നാം തീയതിയാണ് എന്റെ മകൾ പിറന്നത്. അഞ്ചു മാസവും രണ്ട് ആഴ്ചയും മാത്രമേ അവൾക്ക് അമ്മയുടെ ഉദരത്തിൽ വസിക്കാൻ ഭാഗ്യം കിട്ടിയുള്ളു. സമയത്തിനു മുമ്പേ ആയിരുന്നു അവളുടെ ജനനം.   ജർമ്മനിയിലെ ഒരു ക്ലബിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഞാൻ. ഒരു ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് എന്റെ മകളുടെ ജനന വാർത്ത ഞാനറിയുന്നത്. ജനനസമയത്ത് […]

ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ

ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ   പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ […]

ശുശ്രൂഷകനായി ജീവിച്ചവൻ

ജോസഫ് ചിന്തകൾ 285 ജോസഫ് : ശുശ്രൂഷകനായി ജീവിച്ചവൻ   മറ്റുള്ളവർക്കു ശുശ്രൂഷാ ചെയ്യുക എന്നത് ക്രൈസ്തവ ജീവിത ശൈലിയും കടമയുമാണ്. ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്നത് മനുഷ്യകുലത്തെ ശുശ്രൂഷിക്കാനാണ്. നിത്യ ജീവൻ നൽകുന്ന കൂദാശയായിരുന്നു അവൻ്റെ ശുശ്രൂഷാ ജീവിതം. ശുശ്രൂഷയിലൂടെയേ സ്വർഗ്ഗരാജ്യം കരഗതമാക്കാൻ നമുക്കു കഴിയു എന്നു ഈശോ പഠിപ്പിക്കുന്നു.   ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കാതെ, ശുശ്രൂഷിക്കുവാന്‍ വന്ന ദൈവപുത്രൻ്റെ മനോഭാവം തന്നെയായിരുന്നു അവൻ്റെ വളർത്തു പിതാവിനും. […]

ദിവ്യബലി വായനകൾ Monday of week 25 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 തിങ്കൾ, 20/9/2021 Saints Andrew Kim Taegon, Priest, and Paul Chong Hasang, and their Companions, Martyrs on Monday of week 25 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ലോകമാസകലം ദത്തുപുത്രരെ വര്‍ധിപ്പിക്കാന്‍ അങ്ങ് തിരുമനസ്സാകുകയും രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രുവിന്റെയും സഹചരന്മാരുടെയും രക്തം ക്രിസ്ത്യാനികളുടെ ഏറ്റവും ഫലദായകമായ വിത്താകാന്‍ ഇടയാക്കുകയും […]

HOW ARE WE TO SUBMIT TO GOD?

Translate this site into you preferred language, look for our Google translator in our home page: diningwithjesus.net Traduce este sitio en tu idioma preferido, busca nuestro traductor de Google en nuestra página de inicio ve a: diningwithjesus.net Pastor Chris White says to all of you: HELLO MY FRIENDS. […]

വിശുദ്ധ കൊച്ചുത്രേസ്യായുടെ മദ്ധ്യസ്ഥ തിരുനാൾ | നവനാൾ ഒന്നാം ദിനം സന്ദേശം – ഫാ ജിനോ തെക്കിനിയത്ത്

വിശുദ്ധ കൊച്ചുത്രേസ്യായുടെ മദ്ധ്യസ്ഥ തിരുനാൾ | നവനാൾ ഒന്നാം ദിനം സന്ദേശം – ഫാ ജിനോ തെക്കിനിയത്ത്

സമൂഹ പ്രാർഥന എന്തിന്?

സമൂഹ പ്രാർഥന എന്തിന്?———————————————–എന്തിനാണു നാം ഒരുമിച്ചു പ്രാർത്ഥിക്കുന്നത്? തനിച്ചിരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കില്ലേ? ഈ കോവിഡ് കാലത്ത് എന്തിനാണ് ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നത്? ഇതെല്ലം പലരുടെയും മനസിലുള്ള സംശയമാണ്. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് അതിനുള്ള കൃത്യമായ മറുപടി തരുന്നുണ്ട്. അദ്ദേഹത്തിന്റെ The Secret of Rosary എന്ന ഗ്രന്ഥത്തിൽ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. രണ്ടു സമൂഹമായി ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്യുമ്പോഴാണു സമൂഹപ്രാർത്ഥനയുടെ ഗുണഗണങ്ങളെപ്പറ്റി അദ്ദേഹം […]

ഉണ്ണിയീശോതൻ… വി. കൊച്ചുത്രേസ്യായുടെ ഗാനം MP3

Unniyeeshothan Kannilunniyayi… Kochuthresia MP3 Song Malayalam Unniyeeshothan Kannilunniyayi… Lyrics Malayalam ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായിമിന്നിടും കൊച്ചുത്രേസ്യാ നീ,വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻകണ്ണിണകൾ തിരിക്കേണേ പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി നിത്യം നന്മ തൻ പൂക്കൾ തൂകണേകൽമഷങ്ങൾ അകന്നു വാഴുവാൻ നൽവരങ്ങളരുളേണേ യേശുവിൻ സ്നേഹ ദാഹസീമയറിഞ്ഞപ്രേഷിത ധീര നീസ്നേഹമോടെ നിൻ പാദ ചേർന്നിടാൻനൽക ചൈതന്യ ധാരകൾ (ഉണ്ണിയിശോതൻ)

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – ഒന്നാം ദിനം

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ മദ്ധ്യസ്ഥ തിരുനാൾ 2021 നവനാൾ ഒന്നാം ദിനം / സെപ്റ്റംബർ 20 💐 ഒന്നാം ദിനം – കുടുംബങ്ങൾക്കുവേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് […]