Month: September 2021

ഈശോയ്ക്കു പിന്നാലെ നടന്നവൻ

ജോസഫ് ചിന്തകൾ 278 ജോസഫ്: ഈശോയ്ക്കു പിന്നാലെ നടക്കാൻ ധൈര്യം കാട്ടിയവൻ   ശിഷ്യത്വ നവീകരണത്തിൻ്റെ മൂന്നു പടികകൾ ഫ്രാൻസീസ് പാപ്പ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി ഈശോ ആരാണന്നു പ്രഘോഷിക്കുക രണ്ടാമതായി ഈശോയോടു ചേർന്ന് സത്യമേതാണന്നു വിവേചിച്ചറിയുക, മൂന്നാതായി ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യുക.   ഈശോയുടെ പിറകെയുള്ള യാത്ര അവനോടൊപ്പം ഉള്ള യാത്ര തന്നെയാണ്. “സത്താനെ എൻ്റെ പിന്നാലെ പോകുക” (മർക്കോ 7:33) എന്നു ഈശോ പത്രോസിനെ […]

പിശാചുക്കളുടെ പേടി സ്വപ്നം

ജോസഫ് ചിന്തകൾ 277 ജോസഫ് പിശാചുക്കളുടെ പേടി സ്വപ്നം ഒരു വ്യത്യസ്ത ചിത്രം   ജോസഫിൻ്റെ ലുത്തിനിയിലെ “പിശാചുക്കളുടെ പേടി സ്വപ്നമേ” (Terror of Demons) എന്ന സംബോധനയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഈ ചിത്രം രചിച്ചിരിക്കുന്നത് അമേരിക്കയിലെ അരിസോണയിലുള്ള അവീൻ തോമാ യുവതിയാണ്.   യൗസേപ്പിൻ്റെ പിതൃത്വത്തെയും പുരുഷത്വത്തെയും പിശാചിനെതിരായുള്ള പോരാട്ടത്തിൽ ഒരു വൻശക്തിയായി ഈ ചിത്രം വരച്ചുകാട്ടുന്നു. പിശാചിനെതിരായുള്ള നേരിട്ടുള്ള […]

Daily Saints | September 14 അനുദിനവിശുദ്ധർ | സെപ്റ്റംബർ 14 | കുരിശിന്റെ പുകഴ്ച്ച | Exaltation of the Holy Cross

⚜️⚜️⚜️ September 1️⃣4️⃣⚜️⚜️⚜️ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ […]

അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy Cross

അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy Cross അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy CrossAfter the death and resurrection of Christ, both the Jewish and Roman authorities […]

പുലർവെട്ടം 524

{പുലർവെട്ടം 524}   ബാറ്റ്മിൻ്റൺ ആയിരുന്നു ഒരുകാലത്തെ കുട്ടികളുടെ ഇഷ്ടവിനോദം. ഒക്കെ ചിലവുള്ള കാര്യമായിരുന്നു. കാശ് കൂട്ടിവച്ച് ബാറ്റ് വാങ്ങുക, ഷട്ടിലിന് വേണ്ടി പിരിവ് നടത്തുക, തുറസ്സായ ഇടങ്ങളിൽ ഒരു കോർട്ട് വളച്ചുകുത്തുക, അങ്ങനെയൊക്കെത്തന്നെയായിരുന്നു മിക്കവാറും കുട്ടികളുടെ പൊതുരീതി.   കളി കാണാനായിരുന്നു കൗതുകം. കളി കാണുന്നവരെ കാണുന്നത് അതിലും രസകരമായിരുന്നു. ഷട്ടിലിൻ്റെ മൂളിപ്പാച്ചിലിനനുസരിച്ച് കാണികളുടെ ശിരസ്സും അങ്ങോട്ടുമിങ്ങോട്ടും ചടുലമായി വെട്ടിത്തിരിയുകയാണ്. പിഴവില്ലാത്ത ഒരു മൈം പോലെ. […]

വഞ്ചി സ്ക്വയർ സമരം ആർക്ക് വേണ്ടി ആയിരുന്നു ? ചോദ്യത്തിന് ഉത്തരം നല്കി സന്യാസിനിമാർ

വഞ്ചി സ്ക്വയർ സമരം ആർക്ക് വേണ്ടി ആയിരുന്നു ? ചോദ്യത്തിന് ഉത്തരം നല്കി സന്യാസിനിമാർ

ലെബനന്‍ എന്നൊരു ക്രിസ്ത്യന്‍ രാജ്യം പണ്ടുണ്ടായിരുന്നു

ലെബനന്‍ എന്നൊരു ക്രിസ്ത്യന്‍ രാജ്യം പണ്ടുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നടുവില്‍ നിലനിന്നിരുന്ന ലെബനന്‍. 1970 കളില്‍ ജനങ്ങള്‍ക്ക് ലിബറലിസം എല്ലിന്‍റെടേല്‍ കുത്തിയപ്പോള്‍ അതിര്‍ത്തികളൊക്കെ തുറന്നിട്ടു. അഭയാര്‍ത്ഥി നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. രാജ്യം ഇസ്ലാമിക അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞു. പത്തു വര്‍ഷം കൊണ്ട് ലെബനന്‍റെ മുഖം മാറി. ലെബനന്‍ ഒരു ഇസ്ലാമിക രാജ്യമായി. അവിടുണ്ടായിരുന്ന ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്ക് ഇരയാകാന്‍ തുടങ്ങി. ഭരണത്തില്‍ വലിയ പങ്കൊന്നും ഇല്ലാതെയായി. […]

ദിവ്യബലി വായനകൾ The Exaltation of the Holy Cross

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ചൊവ്വ, 14 /9/2021 The Exaltation of the Holy Cross – Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയെ രക്ഷിക്കുന്നതിനു വേണ്ടി അങ്ങേ ഏകജാതന്‍ കുരിശില്‍ സഹിക്കണമെന്ന് അങ്ങ് തിരുവുള്ളമായല്ലോ. ഭൂമിയില്‍ അവിടത്തെ രഹസ്യം ഗ്രഹിക്കുന്ന ഞങ്ങളെ, സ്വര്‍ഗത്തില്‍ അവിടത്തെ പരിത്രാണത്തിന്റെ ഫലം കൈവരിക്കാന്‍ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന […]