Prayers

വി. ഫ്രാൻസീസ് അസീസിയുടെ സമാധാന പ്രാർത്ഥന

🕊️ ഫ്രാൻസീസ് അസീസിയുടെ സമാധാന പ്രാർത്ഥന 🔥

കർത്താവെ,
എന്നെ അങ്ങയുടെ
സമാധാനത്തിൻ്റെ ഒരു
ഉപകരണമാക്കണമേ🙏
വിദ്വേഷമുള്ളിടത്ത് സ്നേഹവും❤️
ദ്രോഹമുള്ളിടത്ത്
ക്ഷമയും🙏
സന്ദേഹമുള്ളിടത്ത്
വിശ്വാസവും🔥
നിരാശയുള്ളിടത്ത്
പ്രത്യാശയും🔥
അന്ധകാരമുള്ളിടത്ത്
പ്രകാശവും🔥
സന്താപമുള്ളിടത്ത്
സന്തോഷവും🌹
ഞാൻ വിതക്കട്ടെ🙏
ഓ ദിവ്യനാഥാ,
ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ
ആശ്വസിപ്പിക്കുന്നതിനും🙏
മനസ്സിലാക്കപ്പെടുന്നതിനെക്കാൾ
മനസ്സിലാക്കുന്നതിനും🙏
സ്നേഹിക്കപ്പെടുന്നതിനേക്കാൾ
സ്നേഹിക്കുന്നതിനും❤️
എനിക്ക് ഇടയാകട്ടെ🙏
എന്തെന്നാൽ
കൊടുക്കുമ്പോഴാണ്
ഞങ്ങൾക്കു് ലഭിക്കുന്നത്🙏
ക്ഷമിക്കുമ്പോഴാണ്
ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്🙏
മരിക്കുമ്പോഴാണ്
ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്🔥
🌼🌹🌻ആമേൻ🙏

Advertisements

Categories: Prayers

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s