സ്വർഗ്ഗം

സ്വർണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങി വരുന്നത്, മറ്റൊരു സ്വർഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവിടുന്ന് സമാഗതനാകുന്നത്.
……………………………
വി. കൊച്ചുത്രേസ്യാ

സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

True virtue lies in always remembering God, in order to call on Him for help in both prosperity and misfortune.

  • St. John Chrysostom🌹

Good Morning… Have a graceful day…

Leave a comment