nelsonmcbs.com
വിവസ്ത്രർ
💕🙏✝️ജപമണികൾ 🌼🛐 ❣️ – 14 വിവസ്ത്രർ അലീനമോൾ രണ്ടു ആങ്ങളമാരുടെ പെങ്ങളായിരുന്നു. പള്ളിസ്കൂളിൽ നാലാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. അപ്പച്ചൻ പെയിൻറിംഗ് ജോലിയാണ് ചെയ്യുന്നത്. എന്നും ജോലിയൊന്നും ഉണ്ട…