Month: October 2021

ദിവ്യബലി വായനകൾ Saturday of week 27 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ശനി, 9/10/2021 Saturday of week 27 in Ordinary Time or Saints Denis, Bishop, and his Companions, Martyrs or Saint John Leonardi, Priest or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ കൃപാതിരേകത്താല്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ. […]

ദിവ്യകാരുണ്യ സ്വീകരണം

തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.– – – – – – – – – – – – – – – – –വി.അഗസ്തിനോസ്. പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Holy Spirit, you dwell within me closer than my next breath so on this day let me […]

രക്ഷാകര ചരിത്രത്തിലെ വിശിഷ്ട കണ്ണി

ജോസഫ് ചിന്തകൾ 306 ജോസഫ് രക്ഷാകര ചരിത്രത്തിലെ ഒരു വിശിഷ്ട കണ്ണി   ഒക്ടോബർ 9 വിശുദ്ധ ജോൺ കാർഡിനൽ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനമാണ്. ഒരു സത്യാന്വോഷിയായി ജീവിച്ചു മരിച്ച കാർഡിനൽ ന്യൂമാൻ്റെ ഒരു ധ്യാന ചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. “ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് […]

ആകാശവിതാനങ്ങളെ തൊട്ടവൻ

ജോസഫ് ചിന്തകൾ 305 ജോസഫ് മഹത്വത്തോടെ ആകാശവിതാനങ്ങളെ തൊട്ടവൻ   ഒക്ടോബർ എട്ടാം തീയതി ഇന്ത്യൻ വായു സേനയുടെ (Indian Air Force) ദിനമായി ആചരിക്കുന്നു. 1932 ഒക്ടോബർ മാസം എട്ടാം തീയതി ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സിനെ സഹായിക്കാൻ ഇന്ത്യൻ വായുസേന ആരംഭിച്ചു. ഇന്ത്യൻ വായുസേനയുടെ ആപ്തവാക്യം മഹത്വത്തോടെ ആകാശ വിതാനങ്ങളെ തൊടുക (touch the sky with glory) എന്നതാണ്. ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ […]

ഐക്യം

ദൈവത്തെ മനുഷ്യരിലും മനുഷ്യനെദൈവത്തിലും എത്തിക്കുന്നദൈവത്തിന്റെ ഐക്യത്തിന്റെരഹസ്യമാണ് ദിവ്യകാരുണ്യം.– – – – – – – – – – – – – – – – –ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “You, O eternal Trinity, are a deep sea,into which the more I enter the more I find,and […]

ദിവ്യബലി വായനകൾ Friday of week 27 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെളളി, 8/10/2021 Friday of week 27 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ കൃപാതിരേകത്താല്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ. അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ. അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവ അങ്ങ് അവഗണിക്കുകയും യാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും […]