Beatificazione di Sandra Sabattini

https://youtu.be/CEenVuZzxOM

ദിവ്യകാരുണ്യം

ദിവ്യകാരുണ്യനാഥനെ സ്നേഹിക്കുക. മരുഭൂവിലെ പച്ചത്തുരുത്താണവൻ. യാത്രികൻ്റെ പാഥേയം. വിശുദ്ധ പേടകമാണവൻ. ഈ ഭൂമിയുടെ സ്വർഗ്ഗവും പറുദീസയും അവൻതന്നെ.……………………………………..വി.പീറ്റർ ജൂലിയൻ എയ്മർഡ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “However softly we speak, God is near enough to hear us.”— Teresa of Avila 🌹 Good Morning… Have a good day…

Daily Saints, October 27 | അനുദിനവിശുദ്ധർ, ഒക്ടോബർ 27

⚜️⚜️⚜️ October 2️⃣7️⃣⚜️⚜️⚜️വിശുദ്ധ ഫ്രൂമെന്റിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത്‌. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി. വിശുദ്ധ ഫ്രൂമെന്റിയൂസ് എതാണ്ട് 383-ല്‍ അക്സുമിലെ ആദ്യ മെത്രാനും കൂടാതെ അബീസ്സിനിയായിലെ അപ്പോസ്തോലനും ആയി. ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി … Continue reading Daily Saints, October 27 | അനുദിനവിശുദ്ധർ, ഒക്ടോബർ 27

കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി 

ജോസഫ് ചിന്തകൾ 312 യൗസേപ്പ് കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി   "അന്യൻ്റെ വിശപ്പിൽ അപ്പമാകുമ്പോൾ കുർബാനായ് നീ ഗണിക്കപ്പെടും കുർബാനായ് നീ ഉയിർത്തപ്പെടും. ദൈവം ചെയ്യുന്ന കർമ്മത്തിൽ ചേരവേ കൂദാശയാകും മനുഷ്യനാകും."   പ്രസിദ്ധ ഭക്തിഗാന രചിതാവായ മിഖാസ് കൂട്ടുങ്കൽ mcbs അച്ചൻ്റെ "സമൃദ്ധി "എന്ന ആൽബത്തിലെ "പാടെ തകർന്നപ്പോൾ കുർബാനയായെന്ന്... " എന്നു തുടങ്ങുന്ന ഗാനത്തിലെ നാലുവരികളാണിവ. ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയവും ഇതുതന്നെയാണ്.   ഈശോ ദിവ്യകാരുണ്യം സ്ഥാപിക്കുന്നതിനു മുമ്പേ കുർബാന അനുഭവം … Continue reading കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി 

വിരോചിതനായ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 311 വിരോചിതനായ യൗസേപ്പിതാവ്   വിശുദ്ധ ആൻ്റണി ക്ലാരെറ്റിൻ്റെ ഓർമ്മ ദിനമാണ് ഒക്ടോബർ 24.   ക്രിസ്തീയ പുർണ്ണത മൂന്നു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നു വിശുദ്ധ ആൻ്റണി പഠിപ്പിക്കുന്നു:   "വിരോചിതമായി പ്രാർത്ഥിക്കുന്നതിൽ സാഹസികമായി അധ്വാനിക്കുന്നതിൽ വിരോചിതമായി സഹിക്കുന്നതിൽ "   ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിക്കാൻ തയ്യാറായ യൗസേപ്പിതാവ് വിരോചിതമായി തന്നെ മനുഷ്യ രക്ഷാകർമ്മത്തിൽ സഹകരിക്കാൻ സമ്മതം മൂളുകയായിരുന്നു. ദൈവ പ്രമാണങ്ങൾ പാലിക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്ന യൗസേപ്പിതാവ് വിരോചിതമായി പ്രാർത്ഥിച്ചു. ദൈവ പദ്ധതികളോടു … Continue reading വിരോചിതനായ യൗസേപ്പിതാവ്

REFLECTION CAPSULE, Wednesday of the 30th Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – October 27, 2021: Wednesday“Responding to the invitation of the Lord to experience life with Him, in eternity, saying: ‘Plus Ultra – More Beyond’” (Based on Rom 8:26-30 and Lk 13:22-30 – Wednesday of the 30th Week in Ordinary Time) It is said that Hercules, the Greek mythological figure … Continue reading REFLECTION CAPSULE, Wednesday of the 30th Week in Ordinary Time

ദിവ്യബലി വായനകൾ Wednesday of week 30 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 27/10/2021 Wednesday of week 30 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന് അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Wednesday of week 30 in Ordinary Time 

പരമനന്മ

ദിവ്യകാരുണ്യം ഈ ലോകജീവിതത്തിൻ്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവൻ തന്നെയാണ്.…………………….. വി.ജെറോം മനുഷ്യമക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Seek the LORD and his strength,seek his presence continually!" (Psalms 105 : 4) Have a nice day…

Daily Saints, October 26 | അനുദിനവിശുദ്ധർ, ഒക്ടോബർ 26

⚜️⚜️⚜️ October 2️⃣6️⃣⚜️⚜️⚜️വിശുദ്ധ ഇവാരിസ്റ്റസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത്‌ എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിനെ … Continue reading Daily Saints, October 26 | അനുദിനവിശുദ്ധർ, ഒക്ടോബർ 26

വിവസ്ത്രർ

💕🙏✝️ജപമണികൾ 🌼🛐 ❣️ - 14 വിവസ്ത്രർ അലീനമോൾ രണ്ടു ആങ്ങളമാരുടെ പെങ്ങളായിരുന്നു. പള്ളിസ്കൂളിൽ നാലാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. അപ്പച്ചൻ പെയിൻറിംഗ് ജോലിയാണ് ചെയ്യുന്നത്. എന്നും ജോലിയൊന്നും ഉണ്ടാകില്ല. അമ്മ കോഴിയേയും ആടിനെയും ഒക്കെ വളർത്തി ചെറിയ രീതിയിൽ വീട്ടുചെലവുകളിൽ സഹായിക്കുന്നുണ്ട്. പഠിക്കാനും പാടാനും കളിക്കാനുമെല്ലാം അവൾക്ക് നല്ല ഉത്സാഹമാണ്. സ്‌കൂളിൽ പോകാനും അവൾക്ക് മടിയില്ല. കൂട്ടുകാർക്കൊക്കെ അവളെ വളരെ ഇഷ്ടവുമാണ്. സ്വന്തമായി ഒരു നല്ല വീടില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. പട്ടയമില്ലാത്ത … Continue reading വിവസ്ത്രർ

ദിവ്യബലി വായനകൾ Tuesday of week 30 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 26/10/2021 Tuesday of week 30 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന് അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Tuesday of week 30 in Ordinary Time 

Holy Mass Malayalam Text PDF | Holy Qurbana Text Syromalabar Rite PDF

Holy Mass Malayalam Text - Holy Qurbana Text Syromalabar RiteDownload Holy Mass Malayalam Text PDF | Holy Qurbana Text Syromalabar Rite PDF

Daily Saints, October 25 | അനുദിനവിശുദ്ധർ, ഒക്ടോബർ 25

⚜️⚜️⚜️ October 2️⃣5️⃣⚜️⚜️⚜️ വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ … Continue reading Daily Saints, October 25 | അനുദിനവിശുദ്ധർ, ഒക്ടോബർ 25

എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

മഹായുദ്ധകാലത്ത് തടവുകാരനായി പിടിക്കപ്പെട്ട നിക്കോളാസ് എന്ന സൈനികൻ തടവുശിക്ഷ കഴിഞ്ഞ് തന്റെ ഭാര്യയേയും മകനേയും കാണാൻ എത്തിയപ്പോൾ യുദ്ധകാലത്തു തന്നെ കടുത്ത പട്ടിണിയും ക്ലേശവും മൂലം അവർ എവിടേക്കോ നാടുവിട്ടു എന്ന ദുരന്തവാർത്തയാണ് കേട്ടത്. യാത്രാമദ്ധ്യേ ഭാര്യ മരിച്ചു പോയി എന്ന വാർത്തയും പിന്നീട് കിട്ടി..... കടുത്ത ഈശ്വരവിശ്വാസിയും സദാ പ്രാർത്ഥനാ നിരതനുമായിരുന്ന നിക്കോളാസ് അതോടെ ശക്തനായ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറി... തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഈശ്വരനെ തനിക്ക് ആവശ്യമില്ല എന്ന് അയാൾ ഉറച്ച തീരുമാനമെടുത്തു. … Continue reading എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

ദിവ്യബലി വായനകൾ Monday of week 30 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 തിങ്കൾ, 25/10/2021 Monday of week 30 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന് അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Monday of week 30 in Ordinary Time