News & Events

Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

അഖില ലോക ജോസഫൈൻ ക്വിസ്

കൊച്ചി: കടവന്ത്ര സെൻ്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർക്കുമായി ജോസഫൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 26 ന് ഒന്നാം റൗണ്ട് ഓൺലൈൻ ആയും, രണ്ടാം റൗണ്ട് കടവന്ത്രയിൽ ഡിസംബർ 5 നും നടക്കും. ട്രോഫികൾ കൂടാതെ വിജയികൾക്ക് 25000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. രണ്ട് പേര് അടങ്ങുന്ന അഞ്ചു ടീമുകളാണ് അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. പ്രത്യേക പ്രായപരിധി ഇല്ല.

ഫ്രാൻസീസ് പാപ്പാ യുടെ ‘ പിതാവിൻ്റെ ഹൃദയം ‘(Patris Corde), ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ‘ രക്ഷകൻ്റെ സംരക്ഷകൻ ‘ (Redemptoris Custos) എന്നീ പ്രബോധനങ്ങൾ (40%), സുവിശേഷങ്ങൾ, നടപടി പുസ്തകം (30%), 1900 മുതൽ 2021 വരെയുള്ള സഭാ ചരിത്രം (20%), പൊതു ചോദ്യങ്ങൾ (10%) എന്നിങ്ങനെ ആയിരിക്കും ചോദ്യങ്ങൾ.

പങ്കെടുക്കാൻ താല്പര്യമുള്ള വർ 8075049418 / 9447023076 എന്നീ നമ്പറുകളിൽ വാട്ട്സ്ആപ്പ് ചെയ്യുക. വിശദവിവരങ്ങൾ വാട്ട്സ്ആപ് വഴി അറിയിക്കുന്നതാണ്.

അന്വേഷണങ്ങൾക്ക്
ഫാദർ ബെന്നി ജോൺ മാരാംപറമ്പിൽ
sjckadavanthra@gmail.com

Advertisements
Advertisements

Categories: News & Events, Quiz

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s