Renewed Holy Qurbana Text of Syromalabar Church | സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമം

(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)

Advertisements
Advertisements
Advertisements
Advertisements

Renewed Holy Qurbana Texts / Holy Mass Texts of the Syromalabar Church | സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമം | Syro Malabar Qurbana 2021 | Syro-malabar New Qurbana | Syromalabar New Holy Mass

Advertisements

25 thoughts on “Renewed Holy Qurbana Text of Syromalabar Church | സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമം

    1. വൈദികർക്കും സന്യസ്തർക്കും വേണ്ടിയുള്ള പ്രാർഥന

      നിത്യപുരോഹിതനായ ഈശോ,/അങ്ങേ ദാസന്മാരായ വൈദികർക്കു/ യാതൊരു ആപത്തും വരാതെ അങ്ങേ തിരിഹൃദയത്തിൽ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ /ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ/മലിനമാക്കാതെ കാക്കണമേ./അങ്ങേ വിലയേറിയ തിരുരക്തത്താൽ/ നനയുന്ന അവരുടെ നാവുകളെ നിർമലയമായികാത്തുകൊള്ളണമേ./ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ/ലോകവസ്തുക്കളിൽനിന്ന് അകറ്റുകയും /വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങയുടെ മഹത്വത്തിനു വേണ്ടിയുള്ള അവരുടെ പ്രയത്ന ങ്ങൾ /ഫല സമൃദ്ധങ്ങളായി ഭവിക്കട്ടെ./അവരുടെ ശുശ്രുഷ ലഭിക്കുന്നവർ /ഇഹത്തിൽ അവരുടെആനന്ദവും ആശ്വാസവും പരത്തിൽ നിത്യ സൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ.അങ്ങയോടുകൂടെ ആയിരിക്കുവാനും വചനം പ്രഘോഷിക്കുവാനും തിന്മയെ ചെറുക്കുവാനും അവർ സദാ ഉത്സുകാരകട്ടെ.
      കർത്താവെ./അങ്ങയുടെ സഭയ്ക്ക് വിശുദ്ധരായ വൈദികരെയും /സന്യാസിനി -സന്യാസിമാരെയും അല്മായ പ്രേക്ഷിതരെയും /പ്രദാനം ചെയ്യണമേ. ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദികശുശ്രു ഷകരെയും ശുദ്ധികരിക്കേണമേ. വൈദികരുടെ രാജ്ഞിയായ മറിയമേ വൈദ്ധീകർക്കു വേണ്ടി പ്രാർത്ഥിക്കണമേ. സകല വിശുദ്ധരെ, സന്യസ്തർക്കുവേണ്ടി പ്രാർത്ഥിക്കണമേ
      . തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളെ നിർമലമായി കാക്കണമേ.

      Liked by 1 person

  1. Renewed Holy Qurbana Text of Syromalabar Church | സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമം – is this available in Manglish (transliteration in English)? Thanks

    Liked by 1 person

  2. Awesome job. Thank you.
    Just to let you know, I can’t open:
    -ഏലിയാ-സ്ലീവ-മൂശെ കാലങ്ങൾ
    -പള്ളിക്കൂദാശക്കാലം
    Can you please fix this?

    Liked by 1 person

  3. കൈത്താകാലം OPEN ആവുന്നില്ലല്ലോ 😦
    എന്നെ ഒന്ന് സഹായിക്കാമോ

    Liked by 1 person

    1. കൈത്താക്കാലം ചെയ്തിട്ടില്ല. ചെയ്യണം. ചെയ്തുകഴിയുമ്പോൾ ലിങ്ക് അയക്കാം. thank you.

      Liked by 1 person

Leave a reply to Rajeev Cancel reply