വിശുദ്ധർക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിൻ്റെ പ്രതിസന്ധികളിലെല്ലാം അവർ സക്രാരിച്ചുവട്ടിൽ നിമഗ്നമായത്.
……………………
വി.മർസെലിൻ
ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“May the perfect grace and eternal love of Christ our Lord be our never-failing protection and help.”
—St Ignatius of Loyola.🌹
Good Morning… Have a blessed day…