Month: November 2021

അടയാളങ്ങൾ

ദിവ്യകാരുണ്യം വിശ്വാസത്തിൻ്റെ ആഴപ്പെടലും പ്രോത്സാഹനവുമാണ്. സഭയുടെ യഥാർത്ഥ പരിവർത്തനത്തിൻ്റെ അടയാളങ്ങൾ.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. From Mary We Learn to Trust even when all Hope Seems gone.St. John Paul II വിശുദ്ധപദവി അലങ്കരിക്കുന്ന വിശുദ്ധരുടെ മദ്ധ്യസ്ഥം വിശുദ്ധിയിലേക്ക് നടന്നടുവാൻ അനുഗ്രഹിക്കട്ടെ… Festal greetings of all Saints day…

Who is Jesus ?

Who is Jesus💫💫💫💫💫💫💫Zoologists call Him“Lion of Judah”💫💫💫💫💫💫💫Botanists call Him“Tree of Life”💫💫💫💫💫💫💫Geologists call Him“Rock of Ages”💫💫💫💫💫💫💫Cooks call Him“Bread of Life”💫💫💫💫💫💫💫Mathematician call Him“Alpha and Omega”💫💫💫💫💫💫💫Engineers call Him“Corner Stone”💫💫💫💫💫💫💫Doctors call Him“Great Healer”💫💫💫💫💫💫💫Sinners call Him“Saviour”💫💫💫💫💫💫💫Unhappy call Him“Prince of Peace”💫💫💫💫💫💫💫Believers call Him“True God”💫💫💫💫💫💫💫Jesus is the name above all names💫💫💫💫💫💫💫😃😃Hallelujah😃😀What do you think about […]

സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ

സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ   സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം. യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാൾ […]

വിശുദ്ധരെ രൂപീകരിക്കുന്ന പാഠപുസ്തകം

ജോസഫ് ചിന്തകൾ 317 ജോസഫ് വിശുദ്ധരെ രൂപീകരിക്കുന്ന പാഠപുസ്തകം   2021 ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ യുവതിയാണ് വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനി ( 19 ആഗസ്റ്റ് 1961 – 2 മെയ് 1984) എന്ന ഇറ്റാലിയൻ യുവതി. ഇരുപത്തിരണ്ട് വയസുവരെ മാത്രമേ ദൈവം ഈ ഭൂമിയിൽ അവൾക്കു അനുവദിച്ചിരുന്നുള്ളു. ഭാഗ്യപ്പെട്ട ഈ പുണ്യവതിയുടെ ജിവിതാദർശമാണ് ഇന്നത്തെ ജോസഫ് ചിന്ത.   […]

Daily Saints, November 1 All Saints | അനുദിന വിശുദ്ധർ, നവംബർ 1 സകല വിശുദ്ധരും

⚜️⚜️⚜️ November 0️⃣1️⃣⚜️⚜️⚜️സകല വിശുദ്ധരുടെയും തിരുനാൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. […]