Month: November 2021

കൂടെ

ദിവ്യകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമമായ ആനന്ദം.………………………………………..വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ. യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything is defeated before love.”~Elder Thaddeus of Vitovnica 🌹 Good Morning…Have a nice day…

Daily Saints, November 25 | അനുദിന വിശുദ്ധർ, നവംബർ 25

⚜️⚜️⚜️ November 2️⃣5️⃣⚜️⚜️⚜️ അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യകാരണങ്ങള്‍ […]

ദിവ്യബലി വായനകൾ Thursday of week 34 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 25-Nov-2021, വ്യാഴം Thursday of week 34 in Ordinary Time or Saint Catherine of Alexandria, Virgin, Martyr  Liturgical Colour: Green. ____ ഒന്നാം വായന ദാനി 6:12-28 ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അക്കാലത്ത്, ദാനിയേലിനെ സൂക്ഷിച്ചു വീക്ഷിച്ചിരുന്ന പ്രഭുക്കന്മാര്‍, ദാനിയേല്‍ തന്റെ ദൈവത്തിന്റെ മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും അപേക്ഷിക്കുന്നതും കണ്ടു. അവര്‍ രാജസന്നിധിയിലെത്തി നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: […]

ഗാഢബന്ധം

ആരാധ്യനായ ദൈവത്തെ അപ്പത്തിൽ കാണുക. അവനുമായി ഗാഢബന്ധത്തിലാവുക.…………………………………………..സമ്പ്രാനിലെ വി.എൽസെയർ ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Happiness is the realization of God in the heart. Happiness is the result of praise and thanksgiving, of faith and acceptance; a quiet, tranquil realization of the love of God.”~ Chief White Eagle (1917-2011) […]

Sunday Holy Mass Text / Sunday Holy Qurbana Text | Syro-Malabar Sunday Mass

വി. കുർബാന | സീറോ മലബാർ ക്രമം | ഞായറാഴ്ച കുർബാന (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ഞായറാഴ്ചകളിലെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) […]

ആഗമന കാലത്തിന്റെ ഉത്ഭവം

“സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ ക്രിസ്തുവിനെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി – അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524). യേശു ആഗമന കാലത്തു വീണ്ടും വരും എന്ന ഒരു പാരമ്പര്യം ആദിമ സഭയിലുണ്ടായിരുന്നു. ആഗമനകാലം യേശുക്രിസ്തുവിന്റെ ജനത്തിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനുള്ള […]

ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ 

ജോസഫ് ചിന്തകൾ 351 ജോസഫ് ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ   ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇൻഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗർ പള്ളിയിലെ ഫോട്ടോ ഗാലറയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. “ദൈവമേ, ഞാൻ ദുർബല. നന്മയോട് അകന്നു നിൽക്കുന്നവൾ. ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാൻ ‌എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള […]

Daily Saints, November 24 | അനുദിന വിശുദ്ധർ, നവംബർ 24

⚜️⚜️⚜️ November 2️⃣4️⃣⚜️⚜️⚜️വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും […]

ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 22.11.2021

ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 22.11.2021 22 листопада молитву на вервиці в рамках ініціативи «Вервиця єднає» буде провадити о. Михайло Пецькович з Бортятина на Львівщині. Початок молитви о 20-00 за київським часом. Молитву на вервиці «Живе телебачення» в прямому ефірі транслює щоденно, починаючи від […]

Time is precious, use it wisely ❤️ Jesus reveals Secrets of Creation thru Gottfried Mayerhofer

Time is precious, use it wisely ❤️ Jesus reveals Secrets of Creation thru Gottfried Mayerhofer Text & Audio… https://jesus-comes.com/index.php/202…Video Playlist Secrets of Life… https://www.youtube.com/playlist?list…Secrets of Life online… https://jesus-comes.com/index.php/cat…Secrets of Life EBook… https://jesus-comes.com/wp-content/up…The Lord’s Sermons online… https://jesus-comes.com/index.php/cat…The Lord’s Sermons EBook… https://jesus-comes.com/wp-content/up… Jesus says… Time is a precious Good…Use it […]

Will you fulfill your Divine Destiny? Do you follow a Lie or The Truth? ❤️ Love Letter from Jesus

Will you fulfill your Divine Destiny? Do you follow a Lie or The Truth? ❤️ Love Letter from Jesus Text & Audio of Video Content & Related Messages… https://jesus-comes.com/index.php/201…Video Playlist Love Letters… https://www.youtube.com/playlist?list…Final Warnings from Jesus… https://jesus-comes.com/index.php/201…Instructions for the Left Behind… https://jesus-comes.com/index.php/jes…Love Letters from Jesus in various Languages… […]

Chatty – Thanksgiving plans, NEW friendships, and life

Chatty – Thanksgiving plans, NEW friendships, and life Here is a fun chatty video talking about Thanksgiving plans, new friendships and life as a mom. Links from this videoBella’s Thanksgiving dress https://www.amazon.com/shop/acatholic…Blessed Is She Community https://www.facebook.com/blessedisshe…Mother and Home Advent Retreat https://www.motherandhome.co/a/214749…Mother and Home Community https://www.instagram.com/mother.and….Patreon https://www.patreon.com/acatholicmoms… Christmas/Prayer cards […]

ആത്മശക്തി

സ്നേഹത്തിൻ്റെ തടവുകാരനെ ദിവ്യകാരുണ്യത്തിൽ നമുക്കു ദർശിക്കാം. അതാണ് നമ്മുടെ ആത്മശക്തി.…………………………വി.ജെരാർദ് മജെല്ല. സ്വർഗ്ഗീയ യാത്രയിൽ പാഥേയമായ ജീവൻ നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prefer nothing, absolutely nothing, to the love of Christ.” ~ St. Benedict❤️Good Morning… Have a fruitful day…