വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന
🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന. 🌹✨ 🌹✨ 💖〰️〰️🔥✝️✝️🔥〰️〰️💖 ♥️എല്ലാം സ്വീകരിക്കാൻ പഠിപ്പിക്കുന്ന വിശുദ്ധ യൗസേപ്പ് ✝️ദൈവവചനം: 🔥“ദൈവകരങ്ങളിൽനിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാൻ മടിക്കുകയോ?” (ജോബ് 2:10). ✝️ധ്യാനം: 💫മരുഭൂമിയിൽ മരുപ്പച്ച തെളിയിക്കാനും കരിമ്പാറയിൽനിന്നും ശുദ്ധജലം പുറത്തെടുക്കാനും കഴിവുള്ള ദൈവത്തെ ധ്യാനിക്കുക. ജീവിതവഴികൾ പൂക്കളും കല്ലുകളും നിറഞ്ഞതാണ്. പൂക്കൾ നിറച്ച ദൈവംതന്നെയാണ് കല്ലുകൾ പതിയാൻ അനുവദിച്ചതും, […]