Carol Songs

CHURCH BELL’S NEW CHRISTMAS ALBUM: അതിശയമായ തിരുപിറവി, VOX: WILSON PIRAVOM, LYRICS: THOMAS THALIPARAMBA

CHURCH BELL’S NEW CHRISTMAS ALBUM: അതിശയമായ തിരുപിറവി, VOX: WILSON PIRAVOM, LYRICS: THOMAS THALIPARAMBA

Advertisements

VOX: WILSON PIRAVOM
MUSIC :FR.JITHIN VAYALUNKAL
LYRICS: THOMAS THALIPARAMBA
PRODUCER: THOMAS CHACKO
PROGRAMMING :DENY DENCIL FERNANDEZ
RECORDING : MELVIN (RIYAN STUDIO)
MIXING :K J FRANCIS
CO-ORDINATOR : BEENA THOMAS
VIDEO :LOVE LIGHT MEDIA
CHORUS SIJI DAVID,RINCY MARTIN
LYRICS
ADLIB
ഉണ്ണീശോയുടെ തിരുപിറവി
ഈ ലോകം മുഴുവൻ പ്രഭവിതറി..

3/4 താളത്തിൽ കോറസ്

മാനവരാശി ആമോദമോടെ
ആർത്തുവിളിച്ചാ തിരുനാമം
ലോകരക്ഷകനാരാധന ദൈവകുമാരനാരാധന

4/4

ഉണ്ണീശോയുടെ തിരുപിറവി
ഈ ലോകം മുഴുവൻ പ്രഭവിതറി..
ആനന്ദതോട് ആഹ്ലാദതോട്
ആർപ്പുവിളികൾ മുഴങ്ങി (2)

കോററസ്

കൈകൾ കൂട്ടിമുട്ടട്ടെ
മിഴിയിണ ചേർന്ന് നിൽക്കട്ടെ
മുട്ടുകൾ മണ്ണിൽ മുട്ടട്ടെ
ശിരസ്സുകൾ അല്പം താഴട്ടെ
മനസ്സിൻ വാതിൽ തുറക്കട്ടെ
രക്ഷകനവിടെ വസിക്കട്ടെ.
വിശ്വാസത്തിൻ കൈതിരി നാളം
കത്തിക്കത്തി പടരട്ടെ…

സ്റ്റാൻസാ

വിണ്ണിൻ സുതനീ ഭൂവിൽ …..ഭൂവിൽ
മർത്യർക്കായ് തിരു ഉദയം …. ഉദയം (2)
അതിശയമാണീ തിരുപിറവി
അത്ഭുതമാണീ ജനനം (2)
മാനവജനതയെ നേർവഴി കാട്ടാൻ
ആഗതനാ യവനാരാധന(2)

കോറസ്
കൈകൾ കൂട്ടിമുട്ടട്ടെ
മിഴിയിണ ചേർന്ന് നിൽക്കട്ടെ
മുട്ടുകൾ മണ്ണിൽ മുട്ടട്ടെ
ശിരസ്സുകൾ അല്പം താഴട്ടെ
മനസ്സിൻ വാതിൽ തുറക്കട്ടെ
.രക്ഷകനവിടെ വസിക്കട്ടെ.
വിശ്വാസത്തിൻ കൈതിരി നാളം
കത്തിക്കത്തി പടരട്ടെ…

ചരണം
നക്ഷത്രങ്ങൾ തിളങ്ങി
ആകാശമാകെ വിളങ്ങി(2)
നിത്യവിശുദ്ധിയിൽ ജീവിക്കാൻ
സത്യസ്വരൂപമാം പിറവി(2)
മാനവജനതയെ നേർവഴി കാട്ടാൻ ആഗതനായവനാരാധന(2)

കോറസ്
കൈകൾ കൂട്ടിമുട്ടട്ടെ
മിഴിയിണ ചേർന്ന് നിൽക്കട്ടെ
മുട്ടുകൾ മണ്ണിൽ മുട്ടട്ടെ
ശിരസ്സുകൾ അല്പം താഴട്ടെ
മനസ്സിൻ വാതിൽ തുറക്കട്ടെ
.രക്ഷകനവിടെ വസിക്കട്ടെ.
വിശ്വാസത്തിൻ കൈതിരി നാളം
കത്തിക്കത്തി പടരട്ടെ…ഉണ്ണീശോയുടെ തിരുപിറവി
ഈ ലോകം മുഴുവൻ പ്രഭവിതറി..

3/4 താളത്തിൽ കോറസ്

മാനവരാശി ആമോദമോടെ
ആർത്തുവിളിച്ചാ തിരുനാമം
ലോകരക്ഷകനാരാധന ദൈവകുമാരനാരാധന

4/4

ഉണ്ണീശോയുടെ തിരുപിറവി
ഈ ലോകം മുഴുവൻ പ്രഭവിതറി..
ആനന്ദതോട് ആഹ്ലാദതോട്
ആർപ്പുവിളികൾ മുഴങ്ങി (2)

കോററസ്

കൈകൾ കൂട്ടിമുട്ടട്ടെ
മിഴിയിണ ചേർന്ന് നിൽക്കട്ടെ
മുട്ടുകൾ മണ്ണിൽ മുട്ടട്ടെ
ശിരസ്സുകൾ അല്പം താഴട്ടെ
മനസ്സിൻ വാതിൽ തുറക്കട്ടെ
രക്ഷകനവിടെ വസിക്കട്ടെ.
വിശ്വാസത്തിൻ കൈതിരി നാളം
കത്തിക്കത്തി പടരട്ടെ…

സ്റ്റാൻസാ

വിണ്ണിൻ സുതനീ ഭൂവിൽ …..ഭൂവിൽ
മർത്യർക്കായ് തിരു ഉദയം …. ഉദയം (2)
അതിശയമാണീ തിരുപിറവി
അത്ഭുതമാണീ ജനനം (2)
മാനവജനതയെ നേർവഴി കാട്ടാൻ
ആഗതനാ യവനാരാധന(2)

കോറസ്
കൈകൾ കൂട്ടിമുട്ടട്ടെ
മിഴിയിണ ചേർന്ന് നിൽക്കട്ടെ
മുട്ടുകൾ മണ്ണിൽ മുട്ടട്ടെ
ശിരസ്സുകൾ അല്പം താഴട്ടെ
മനസ്സിൻ വാതിൽ തുറക്കട്ടെ
.രക്ഷകനവിടെ വസിക്കട്ടെ.
വിശ്വാസത്തിൻ കൈതിരി നാളം
കത്തിക്കത്തി പടരട്ടെ…

ചരണം
നക്ഷത്രങ്ങൾ തിളങ്ങി
ആകാശമാകെ വിളങ്ങി(2)
നിത്യവിശുദ്ധിയിൽ ജീവിക്കാൻ
സത്യസ്വരൂപമാം പിറവി(2)
മാനവജനതയെ നേർവഴി കാട്ടാൻ ആഗതനായവനാരാധന(2)

കോറസ്
കൈകൾ കൂട്ടിമുട്ടട്ടെ
മിഴിയിണ ചേർന്ന് നിൽക്കട്ടെ
മുട്ടുകൾ മണ്ണിൽ മുട്ടട്ടെ
ശിരസ്സുകൾ അല്പം താഴട്ടെ
മനസ്സിൻ വാതിൽ തുറക്കട്ടെ
.രക്ഷകനവിടെ വസിക്കട്ടെ.
വിശ്വാസത്തിൻ കൈതിരി നാളം
കത്തിക്കത്തി പടരട്ടെ…


#Newcarolsong
#newchristmassong
#newdevotionalsong
#wilsonpiravom latest
#wilsonpiravom ever green
#wilsonpiravomLDL creations
#wilsonpiravom new devotional
#churchbells carol
#churchbells carole competition song
#fr jithin vayalunkal new
For any musical composing contact us 8547128523

Advertisements

Categories: Carol Songs

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s