Watch “Classic Christmas Songs (Live 24/7 Radio) | Best Holiday Music [Top 50 Playlist 2021] 🎅🎄🎁❄️” on YouTube

https://youtu.be/uiLf6O5j3lY

ഈ ചോദ്യം ശ്രദ്ധിക്കുക

ഈ ചോദ്യം ശ്രദ്ധിക്കുകഒരു മിനിട്ടിൽ എത്ര സെക്കൻറുണ്ട്ഒരു മണിക്കൂറിൽ എത്ര മിനിട്ടുണ്ട്?നിങ്ങൾ മരിക്കാൻ ഇനി എത്ര മണിക്കൂർ ബാക്കിയുണ്ടാവും?മരണത്തിനു ശേഷം എന്ത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.(ബൈബിൾ. ഹെബ്രായർ 9/27-28). വിധിയിൽ നിന്ന് രക്ഷപെടാൻ വിവിധ മാർഗ്ഗങ്ങൾ മതങ്ങൾ പഠിപ്പിച്ചു നൽകി. നൻമ പ്രവൃത്തികൾ ചെയ്താൽ സ്വർഗ്ഗം പൂകാമെന്ന് ചില മതങ്ങൾ'. ജൻമാന്തരങ്ങളിലെ സുകൃതം കൊണ്ട് മോക്ഷം പ്രാപിക്കുമെന്ന് മറ്റ് ചില മതങ്ങൾ. എന്നാൽമനുഷ്യൻ ചെയ്യുന്ന ഒരു … Continue reading ഈ ചോദ്യം ശ്രദ്ധിക്കുക

ദൈവ ഐക്യം

സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.- - - - - - - - - - - - - -വി.ബേസില്‍. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. No one, however weak, is denied a share in the victory of the Cross. No one is beyond the help of the Prayer of Christ.St. Leo The Great❤️🔥 Good Morning…. … Continue reading ദൈവ ഐക്യം