എനിക്ക് ശുദ്ധീകരണാത്മാക്കളെ രക്ഷിക്കണം | NANMA MARAM #purgatory #danielachan #souls

https://youtu.be/Y9N__0-7Iis എനിക്ക് ശുദ്ധീകരണാത്മാക്കളെ രക്ഷിക്കണം | NANMA MARAM #purgatory #danielachan #souls

25 Days Action Plan for Christmas in Malayalam | ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുങ്ങാം

❤ പ്രിയപ്പെട്ടവരെ, ഉണ്ണീശോയുടെ വരവിനായി തീക്ഷ്ണതാപൂർവ്വം നമുക്ക് ഒരുങ്ങാം❤ December 1 to 25 🙏 ഒന്നാം ദിവസം - സ്വർണ്ണമാല പ്രാർത്ഥനാമുറി, രൂപക്കൂട്, തിരു ഹൃദയത്തിന്റെ രൂപം, വിശുദ്ധരുടെ രൂപങ്ങൾ എന്നിവ തുടച്ചു വൃത്തിയാക്കുക. വിശുദ്ധഗ്രന്ഥം പൊതിഞ്ഞ് വൃത്തിയായി സൂക്ഷിക്കുക. 🙏 രണ്ടാം ദിവസം - സ്വർണ്ണവള ജപമാല മുട്ടിന്മേൽ നിന്ന് ഭക്തിയോടും, ശ്രദ്ധയോടും കൂടി ചൊല്ലുക. ദിവസവും ഇതാവർത്തിക്കുക. 🙏 മൂന്നാം ദിവസം - തള കുടുംബ പ്രാർത്ഥനക്ക് ശേഷം പരസ്പരം നമുക്ക് സ്തുതി … Continue reading 25 Days Action Plan for Christmas in Malayalam | ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുങ്ങാം

Daily Saints, December 01 | അനുദിന വിശുദ്ധർ, ഡിസംബർ 01

⚜️⚜️⚜️ December 0️⃣1️⃣⚜️⚜️⚜️വിശുദ്ധ എലീജിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത്‌ അദ്ദേഹം രാജാവിന്റെ നാണയ നിര്‍മ്മാണ ശാലയിലെ മേല്‍നോട്ടക്കാരനായി നിയമിക്കപ്പെട്ടു. ക്രമേണ എലീജിയൂസ് രാജാവുമായി വളരെ അടുത്ത സുഹൃത്ബന്ധത്തിലാവുകയും ഒരു ഇരുമ്പ് കൊല്ലനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കെ അറിയപ്പെടുകയും ചെയ്തു. വളരെയേറെ പ്രശസ്തനായിരുന്നുവെങ്കിലും എലീജിയൂസ് പാവങ്ങളോട് കരുണയുള്ളവനായിരുന്നു, അനേകം … Continue reading Daily Saints, December 01 | അനുദിന വിശുദ്ധർ, ഡിസംബർ 01

നിശബ്ദത

ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.………………………..ബെനഡിക്ട് പതിനാറാമൻ പാപ്പ. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "That we ought, once for all, heartily to put our whole trust in God, and make a total surrender of ourselves to Him, secure that He would not deceive us."~ Brother Lawrence (1614-1691) 🌹 Good Morning… … Continue reading നിശബ്ദത