സഹനങ്ങൾ ഒരിക്കലും ദൈവം ഉപേക്ഷിക്കുന്നതിന്റെ അടയാളമല്ല!Fr.Mathew Vayalamannil

https://youtu.be/0j0JexGLFu0

ദിവ്യകാരുണ്യനാഥൻ

മൊളോക്കായിലെ കുഷ്ഠരോഗികളുടെ ഇടയിൽ അവർക്കു താങ്ങും തണലുമാകാൻ എന്നെ ഉത്തേജിപ്പിച്ചതും തത്ഫലമായി ഇന്ന് എൻ്റെ ശരീരത്തിൽ കാണുന്ന കുഷ്ഠരോഗലക്ഷണങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ എന്നെ പ്രാപ്തനാക്കുന്നതും അൾത്താരയിലെ എൻ്റെ ദിവ്യകാരുണ്യനാഥനാണ്.…………… ……………..വി. ഡാമിയൻ എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Go forth in peace, for you have followed the good road. St. Clare of Assisi🔥❤️ Good Morning… Have a good day…