കുരിശെടുക്കുക, പരിത്യജിക്കുക, അനുഗമിക്കുക..ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍ നയിക്കുന്ന ധ്യാനശുശ്രൂഷ

https://youtu.be/ha0-z3DTITY

സാന്നിദ്ധ്യം

ഞാന്‍ ശ്വസിക്കുന്ന ഓരോ ശ്വാസകണികയിലും ദൈവമുണ്ട്.എന്നാല്‍ ഈ അപ്പത്തില്‍ അവന്‍ സത്യമായും സന്നിഹിതനാണ്.- - - - - - - - - - - - - - -വി.എലിസബത്ത്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. 🥰"To be possessed by Jesus and to possess Him - that is the perfect reign of Love."~ Peter Julian Eymard സ❤️ Good Morning.. Have a … Continue reading സാന്നിദ്ധ്യം

Advertisement

വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി

⚜️⚜️⚜️ January 3️⃣0️⃣⚜️⚜️⚜️വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1585-ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്‌. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ പ്രായത്തിലുള്ളവരിൽ നിന്നും വിഭിന്നയായി ക്ലാരിസ്‌ (ഹയസിന്തായുടെ പഴയ പേര് ) കാരുണ്യ പ്രവര്‍ത്തികളോടൊന്നും വലിയ ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്‌. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ യൗവനത്തിൽ … Continue reading വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി

ഞാനും ചിലപ്പോൾ നന്നായാലോ…

എത്ര വലിയ പാപിയിലും ഒരു കുഞ്ഞു വിശുദ്ധൻ ഒളിച്ചിരിപ്പുണ്ട് എന്ന് എന്നോട് നിരന്തരം പറഞ്ഞുതരുന്ന എന്റെ ഈശോയെ, എനിക്ക് നിന്നിലുള്ള വിശ്വാസത്തേക്കാൾ അധികമായി നിനക്ക് എന്നിലാണ് വിശ്വാസം എന്ന് തോന്നിപ്പോകാറുണ്ട് ഇടക്കൊക്കെ... ഞാൻ നന്നാകും, ഞാൻ എല്ലാം ശരിയാക്കും, ഞാൻ എല്ലാം തിരുത്തും എന്നൊക്കെ വിശ്വസിച്ചുകൊണ്ട് ഒന്നിന് പുറകെ മറ്റൊന്നായി ഒരായിരം അവസരങ്ങൾ തന്നുകൊണ്ടു ജീവിതത്തിന്റെ ഓരോ കോണിലും നീ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഈശോയെ... കുതിരപ്പുറത്ത് നിന്ന് വീണവനെ കഴുതപ്പുറത്തേറിയവൻ രക്ഷിച്ച സംഭവമൊക്കെ ഒരു മിന്നായം … Continue reading ഞാനും ചിലപ്പോൾ നന്നായാലോ…