“പത്രോസും യോഹന്നാനും യാക്കോബും തബോറിലെ രൂപന്തരീകരണത്തിനു സാക്ഷികൾ ആയതു പോലെ, സമസ്ത ലോകവും ദിവ്യകാരുണ്യ സന്നിധിയിൽ രൂപാന്തരപ്പെട്ടു തിളങ്ങും.”
അന്നണിമുസ് ❤️
പരിശുദ്ധ കുബ്ബാനയിൽ നിത്യം സന്നിഹിതനായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.
“Think with all reverence that God is present within you, since he is most present to you of all things.”
~ Saint John of Ávila ❤️ 🌹
Good Morning… Have a blessed day…
Advertisements