nelsonmcbs.com
Gospel of St. John Chapter 5 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 5 ബേത്‌സഥായിലെ രോഗശാന്തി. 1 ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി.2 ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്‌സഥാ എന്നു വിളിക്…