nelsonmcbs.com
Letter to the Romans Chapter 4 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 അബ്രാഹത്തിന്റെ മാതൃക 1 ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ പിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്?2 അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്…