nelsonmcbs.com
Letter to the Romans Chapter 8 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 ആത്മാവിലുള്ള ജീവിതം. 1 ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.2 എന്തെന്നാല്‍, യേശുക്രിസ്തുവിലുള്…